Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിൽ ഞെട്ടിക്കുന്ന വിലക്കുറവ്; റമദാൻ ഓഫർ എത്തി മക്കളേ, ഓഫറിൽ എന്തൊക്കെ? അറിയാം

ഇസ്ലാം മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് റമദാൻ നോമ്പ്. മാർച്ചിലാണ് ഇത്തവണത്തെ നോമ്പ് തുടങ്ങുക. വിശ്വാസികളെല്ലാവരും തന്നെ നോമ്പിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ റംസാന് വേണ്ടിയുള്ള ഒരുക്കങ്ങൾക്കായി വമ്പൻ ഓഫർ സെയിലുമായി എത്തിയിരിക്കുകയാണ് സൗദി ലുലു. ഈസ്റ്റേൺ പ്രൊവിൻസിലെ ഹൈപ്പർമാർക്കറ്റിലുള്ള ഓഫറുകൾ ലുലു തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പല സാധനങ്ങൾക്കും വമ്പൻ വിലക്കിഴവാണ് വരുത്തിയിരിക്കുന്നത്. ഓഫറുകളെ കുറിച്ച് കൂടുതലായി അറിഞ്ഞാലോ?

lulu2-

ഭക്ഷണസാധനങ്ങൾക്ക് ഓഫർ

23.5 റിയാൽ ഉള്ള 30 മുട്ടകളുടെ ഒരു ട്രേക്ക് ഓഫറിൽ വില 13.95 റിയാൽ മാത്രമാണ്.5.95 റിയാലിന്റെ ഒരുകിലോ ഉരുളക്കിഴങ്ങിന് വെറും 1.95 റിയാൽ നൽകിയാൽ മതി. ഫ്രോസൺ ചിക്കൻ, ബസുമതി അരി എന്നിവയും വിലക്കുറവിൽ ലഭിക്കും. ഇന്ന് കൂടി മാത്രമാണ് ഈ ഓഫറുകൾ ഉള്ളത്. അതേസമയം മറ്റുള്ള ഉത്പന്നങ്ങൾക്കുള്ള റംസാൻ ഓഫറുകൾ ഫെബ്രുവരി 11 വരെയാണ് ഉള്ളത്. ഓഫറിന്റെ ഭാഗമായി ടാങ്ക്, ലെയ്സ്, കോൺഫ്ലക്സ്, പഞ്ചസാര, സോഫ്റ്റ് ഡ്രി്ക്സ്, ഗാലക്സി ചോക്ലേറ്റുകൾ, ചീസ്, റൊട്ടി, എന്നിവയ്ക്കെല്ലാം ഓഫറുണ്ട്. ക്രീമുകൾ , ബോഡി ലോഷൻ എന്നിവയ്ക്കും വിലക്കിഴിവുണ്ട്.

കഴിച്ച് വയർ നിറയ്ക്കാം

മഫിൻസ്, കേക്ക്, ഡോണട്ട്, ചിക്കൻ റോൾ , പീനട്ട് ബിസ്കറ്റ് ,കുനാഫ, വെജിറിറബിൾ ബിരിയാണി, മലബാർ ചിക്ൻ ബിരിയാണി, നൂഡിൽസി, ബീഫി, ,പാസ്ത, ചിക്കൻ വിഭവങ്ങൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭിക്കും.

നട്സ് വാങ്ങിവെക്കാം

റമദാൻ കാലത്ത് വിശ്സാസികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന വിഭവങ്ങളിലൊന്നാണ് ഡ്രൈഫ്രൂട്സ്. ഉണക്കമുന്തിരി, വാൽനട്ട്, അത്തിപ്പഴം, മിക്സഡ് ഡ്രൈഫ്രൂട്ട് ഇങ്ങനെ മിക്ക ഡ്രൈഫ്രൂട്ടുകൾക്കും ഓഫർ ഉണ്ട്.

ഹൗസ്വെയറുകളിലും കിടിലൻ ഓഫർ

പുതിയ പാനുകളും പാത്രങ്ങളും കുക്കറുകളുമൊക്കെ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ലുലുവിലേക്ക് പോകാം. കുറഞ്ഞ വിലയിൽ തന്നെ നിങ്ങൾക്ക് ഇവയെല്ലാം സ്വന്തമാക്കാം.

അതേസമയം റമദാൻ ഓഫറുകൾ ഉടൻ കേരളത്തിലും ലുലു പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. അടുത്തിടെ ലുലുവിൽ 50 ശതമാനം വിലക്കിഴവ് പ്രഖ്യാപിച്ചിരുന്നു. നിരവധി പേരാണ് ഓഫറുകൾ ഉപയോഗപ്പെടുത്തിയത്. കോട്ടയം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കൊച്ചി, തൃശൂർ, കൊട്ടിയം തുടങ്ങി ലുലുവിന്റെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+