ദുബായിൽ വിഷു സദ്യ എവിടെ കിട്ടും? ഇതാ 10 ഹോട്ടലുകൾ..അമ്പമ്പോ ഇത്രയും കുറഞ്ഞ വിലക്കോ
അബുദാബി: പ്രവാസികൾക്കെന്ത് വിഷു എന്നൊക്കെ പണ്ട്, ഇപ്പോൾ വിഷു ദിവസം നാട്ടിലേക്കാൾ ആഘോഷമാണ് വിദേശത്ത്. മലയാളികൾ ഏറ്റവും കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിലും വിഷു ആഘോഷങ്ങൾക്ക് യാതൊരു കുറവുമില്ല.
ഇത്തവണ തിങ്കളാഴ്ചയാണ് വിഷു വരുന്നത്. അതുകൊണ്ട് തന്നെ പലർക്കും ഒരുപക്ഷെ ലീവെടുത്ത് വീട്ടിൽ സദ്യ ഉണ്ടാക്കാൻ പറ്റിയെന്ന് വരില്ല. അങ്ങനെയുള്ളവർക്ക് വയറ് നിറയെ വിഭവ സമൃദ്ധമായ വിഷു സദ്യ കഴിക്കാൻ കഴിയുന്ന ദുബായിലെ 10 ഹോട്ടലുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. വിശദമായി തന്നെ നോക്കാം

കാലിക്കറ്റ് പാരഗൺ
കരാമയിലും അൽ നഹ്ദയിലുമുള്ള കാലിക്കറ്റ് പാരഗണിൽ വിഷുവിന് രാവിലെ 11.30യോട് കൂടി സദ്യ വിളമ്പി തുടങ്ങും. നാല് മണി വരെ ഭക്ഷണം ഉണ്ടാകും. 47 ദിർഹമാണ് വില വരുന്നത്. പാർസർ വാങ്ങാനാണെങ്കിൽ 49 ദിർഹം മതി.
കരാമ-04 335 8700
നഹ്ദ-04 251 2545
സൽക്കാര
26 വിഭവങ്ങൾ കൂട്ടിയുള്ള സദ്യയാണ് സലക്കാര വിളമ്പുന്നത്. 11.30 മുതൽ വൈകീട്ട് 4 വരെയാണ് സമയം. അവിടെ നിന്ന് കഴിക്കാൻ 44 ദിർഹവും പാർസലിന് 47 ദിർഹവുമാണ് വില.
മീഡിയ സിറ്റി ദുബായ്-054 5840890
കിസൈസ് ലുലു മാളിന് സമീപം: 055 226 8221
അൽ വർഖ, ദുബായ് (ടേക്ക് എവേ മാത്രം): 0564033549
ഇന്ത്യൻ കോഫി ഹൗസ്
ഇവിടെ ഉച്ചക്ക് 12 മുതലായിരിക്കും ഭക്ഷണം ലഭിക്കുക. 36 ദിർഹമാണ് സദ്യക്ക് വരുന്നത്. പാർസലിന് 39 ദിർഹമാണ്. ഇവിടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
റോള സ്ട്രീറ്റ്, ബർ ദുബായ്: 0545810016
സുജാസ് കിച്ചൺ
13 ന് പ്രീ ബുക്കിംഗ് തുടങ്ങും. ഖിസൈസ്, ഔദ് മേഹ്ത, ദുബായ് സിലിക്കോൺ ഓയാസിസ്, അർജാൻ എന്നിവിടങ്ങളിലെല്ലാം ലഭിക്കും. 45 ദിർഹമാണ് വില.
ഫോൺ-058 532 8286
തമ്പുരു റെസ്ട്രോറന്റ്
13 നും 14 നും സദ്യ ലഭിക്കും. 45 ദിർഹമാണ് വില. പാർസൽ 48 ദിർഹവും. ബൾക്ക് ഓർഡറുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ-0559128141
വൈറ്റ് ഹൗസ് റസ്റ്റോറന്റ്
13 നും 14 നും വിഷു സദ്യ ലഭിക്കും. 40 ദിർഹമാണ് വില. 43 ന് പാർസലും.
ലൊക്കേഷൻ-കിസൈസ്
കാലിക്കറ്റ് നോട്ട് ബുക്ക്
രാവിലെ 11 മണി മുതൽ വൈകീട്ട് നാല് വപെയാണ് സദ്യ വിളമ്പുക. ലൊക്കേഷൻ-ദേറ, കിസൈസ്
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications