കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ചുവന്ന തെരുവുകള്‍ ഏതൊക്കെ എന്നറിയണോ?

  • By Aiswarya
Google Oneindia Malayalam News

ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ? സ്വന്തം ശരീരം വിറ്റ് കഴുയുന്ന ഇവരുടെ അവസ്ഥ നിങ്ങള്‍ക്കറിയാമേ? ഒരിക്കല്‍ ചെന്നുപെട്ടാല്‍ പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയാത്ത ഒരിടം അതാണ് നമ്മുടെ ചുവന്ന തെരുവുകള്‍.

സോനാഗച്ചി

സോനാഗച്ചി

കൊല്‍ക്കത്തയില്‍ സ്ഥിതി ചെയ്യുന്ന സോനാഗച്ചി ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളില്‍ ഒന്നാണ്. ഈ തെരുവില്‍ ഏകദേശം11,000 ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്

കാമാത്തിപുര

കാമാത്തിപുര

രാജ്യത്തെ ചുവന്ന തെരുവുകളില്‍ രണ്ടാം സ്ഥാനം മുംബൈയിലെ കാമാത്തിപുരയ്ക്കാണ്. കുറ്റവാളികളുടെ സാന്നിധ്യം മൂലം ഏറ്റവും കുപ്രസിദ്ധി നേടിയ തെരുവ് കൂടിയാണ് കാമാത്തിപുര. സ്ത്രീകള്‍ നടത്തുന്ന ചെറുകിട ബീഡി വ്യവസായ യൂണിറ്റും ഇവിടെയുണ്ട്. എണ്‍പതുകളില്‍ ഹാജി മസ്താന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.

ബുധ്‌വാര്‍ പേട്ട്

ബുധ്‌വാര്‍ പേട്ട്

ഏകദേശം 5,000ത്തോളം ലൈംഗികത്തൊഴിലാളികളാണ് ബുധ്‌വാര്‍ പേട്ടിലുള്ളത്. രാജ്യത്തെ മൂന്നാമത്തെ ചുവന്ന തെരുവ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പുസ്തകങ്ങളുടെയും വില്പന കേന്ദ്രം കൂടിയാണ് ഇവിടം

മീര്‍ഗുഞ്ച്

മീര്‍ഗുഞ്ച്

നിര്‍ബന്ധിത വേശ്യാവൃത്തിക്കും മനുഷ്യക്കടത്തിനും കുപ്രസിദ്ധമാണ് അലഹബാദിലെ മീര്‍ഗുഞ്ച് . സന്ദര്‍ശകര്‍ക്കും ഈ പ്രദേശം അത്ര നല്ല അനുഭവമാകില്ല നല്‍കുക.

ജി ബ് റോഡ്

ജി ബ് റോഡ്

ദില്ലിയിലെ ചുവന്ന തെരുവാണ് ജി ബി റോഡ്. തെരുവിനിരുവശവുമുള്ള കെട്ടിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ചതുര്‍ഭുജ്സ്ഥാന്‍

ചതുര്‍ഭുജ്സ്ഥാന്‍

മുസാഫര്‍പൂറിലെ പുരാതന ക്ഷേത്ര നഗരമായ ചതുര്‍ഭുജ്സ്ഥാനില്‍ റോഡിനിരുവശവുമായാണ് വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്ത് ദേവദാസികളും ലൈംഗികത്തൊഴിലാളികളും സമൂഹത്തില്‍ നല്ല രീതിയിലാണ് ഇവിടെ കഴിഞ്ഞിരുന്നത്.

ഇറ്റ്‌വാരി

ഇറ്റ്‌വാരി

നാഗ്പൂരുയുള്ള ഇറ്റ്‌വാരി ഗംഗജമുന എന്നും അറിയപ്പെടുന്നു.ലൈംഗികത്തൊഴിലാളികളുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഇവിടം

ശിവ്ദാസ്പൂര്‍

ശിവ്ദാസ്പൂര്‍

വാരണാസിയില്‍ സ്ഥിതി ചെയ്യുന്ന ശിവ്ദാസ്പൂര്‍
ഏറ്റവും ചെലവു കുറഞ്ഞ വേശ്യാലയങ്ങള്‍ക്ക് പേരുകേട്ടവയാണ്

English summary
Prostitution is a sensitive topic. Indian sex workers are by and large in the business due to situations beyond their control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X