Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യില്‍ നോട്ട് ഇല്ലെങ്കിലും വിഷമിക്കേണ്ട..അയ്യായിരത്തിന് മുകളില്‍ ഇനി ഒണ്‍ലി ഇ-പേയ്‌മെന്റ്

അയ്യായിരം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ ഇ-പേയ്മെന്റാക്കാൻ ദില്ലി സർക്കാർ.

ദില്ലി: നോട്ട് ഇല്ലാത്തതിന്റെ വിഷമങ്ങള്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങി ദില്ലി സര്‍ക്കാര്‍. ഇനി മുതല്‍ ദില്ലിയില്‍ അയ്യായിരം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകളെല്ലാം ഇലക്ട്രോണിക് രീതികളിലൂടെ മാത്രമേ നടക്കൂ. സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും കോണ്‍ട്രാക്ടേഴ്‌സിനും സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

e payment

ദില്ലി സര്‍ക്കാരിന്റെ ധനകാര്യ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഇസിഎസ് സംവിധാനങ്ങള്‍ വഴി മാത്രമേ ഇനിമുതല്‍ കോണ്‍ട്രാക്‌റ്റേഴ്‌സ്, സപ്ലൈയേഴ്‌സ്, മറ്റു സ്ഥാപനങ്ങള്‍ എന്നിവ അയ്യായിരത്തിന് മുകളിലുള്ള പണമിടപാട് നടത്താവൂ എന്നാണ് ധനകാര്യ വകുപ്പിന്റെ നിര്‍ദേശം. എല്ലാ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+