നക്സലുകള്‍ക്ക് ചൈന ആയുധം നല്കുന്നു: ഇന്ത്യ
ദില്ലി: നക്സലുകള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയാണ് ചൈനയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്.
രാജ്യത്തെ നക്സല്‍ ആക്രമണങ്ങളില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് ഇന്ത്യ പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ലോകത്ത് ചെറിയ ആയുധങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതു ചൈനയാണ്. ഇത്തരത്തിലുളള ആയുധങ്ങളാണ് ഇന്ത്യയിലെ നക്സലുകള്‍ ഉപയോഗിക്കുന്നത്.
ഇന്ത്യയിലേയും നേപ്പാളിലെയും മാവോയിസ്റ്റുകള്‍ തമ്മില്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യയുടെ പക്കല്‍ വ്യക്തമായ തെളിവില്ലെന്നും ജികെ പിള്ള പറഞ്ഞു. എന്നാല്‍ നേപ്പാളിലെ മാവോയിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ വഴിയിലേക്ക് നീങ്ങിയപ്പോള്‍ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ ഇപ്പോഴും സായുധവിപ്ലവത്തിന്റെ പാതയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
More From
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications