വാട്ട്സ്ആപ്പില്‍ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശ്രീലക്ഷ്മി ശ്രീകുമാര്‍
തന്റെ ചിത്രം ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍
നാളുകള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ പൊതുവേദിയിലെത്തിയ ചടങ്ങില്‍ അച്ഛനെ കാണാന്‍ എത്തിയ ശ്രീലക്ഷ്മിയുടെ ചിത്രമാണ് ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിച്ചിരുന്നത്.

ചിത്രം ശ്രദ്ധയില്‍പ്പെട്ടത്
ഈയിടെയായി എന്നെയും പിസി ജോര്‍ജ് സാറിനെ അപമാനിക്കുന്ന തരത്തിലുള്ള ഒരു ചിത്രം ശ്രദ്ധയില്‍പ്പെട്ടു

കറുത്ത വട്ടമിട്ട ചിത്രം
അച്ഛനെ കാണാന്‍ വേദിയിലെത്തിയപ്പോള്‍ ജോര്‍ജ് സര് എന്നെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്ന ചിത്രത്തില്‍ ഒരു കറുത്ത വട്ടമിട്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

പിന്നിലാര് ?
ഇതിന്റെ പിന്നിലുള്ള ബുദ്ധി ആരൂടേതാണെന്ന് എനിക്ക് അറിയില്ല.

ചിലത് അറിയാനുണ്ട്
പ്രചരിപ്പിക്കുന്നവരില്‍ നിന്ന് എനിക്ക് ചിലത് അറിയാനുണ്ട് അത് നിങ്ങളുടെ സ്വന്തം സഹോദരിയോ മകളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെ സുഹൃത്തുക്കള്‍ക്ക് കൈമാറി സന്തോഷിക്കുമായിരുന്നോ ?

ഇങ്ങനെ ഉപദ്രവിക്കല്ലേ
എന്റെ പപ്പയെ കാണാന്‍ പോയി എന്നത് സത്യം, അതിന് എന്നെ നിങ്ങള്‍ ഇങ്ങനെ ഉപദ്രവിക്കല്ലേ, നിങ്ങളുടെ മകളെയും സഹോദരിയെയും അമ്മയെയും പോലെ ഞാനും ഒരു സ്ത്രീയാണ്. ദയവ് ചെയ്ത് ഒരാളെ ഉപദ്രവിച്ച് സന്തോഷിക്കരുത്.

അഭിനന്ദനം
ഇത്തരത്തിലുള്ള ഫോട്ടോകള്‍ കൈമാറ്റം ചെയ്യുന്നത് ദയവ് ചെയ്ത് അവസാനിപ്പിക്കണം. എന്തിരുന്നാലും, ഇതിന്റെ പിന്നിലുള്ള ബുദ്ധിക്ക് എന്റെ അഭിനന്ദനം ! സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പറ്റാത്ത ഏതോ മഹാനോ മഹതിയോ ആണെന്ന് മനസ്സിലായി.
|
ഇതാണ് പോസ്റ്റ്
ഇങ്ങനെയാണ് ശ്രീലക്ഷമി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications