കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ആരൊക്കെ, എവിടെയൊക്കെ, എത്ര കോടിക്ക്? ടീം തിരിച്ചുള്ള സമ്പൂര്‍ണ്ണ വിവരം ഇതാ

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. പ്രതീക്ഷിക്കപ്പെട്ട ഒട്ടുമിക്ക താരങ്ങളെ സ്വന്തമാക്കാനും ടീമുകളുണ്ടായിരുന്നെങ്കിലും ചില സൂപ്പര്‍ താരങ്ങള്‍ക്ക് അണ്‍സോള്‍ഡ് പട്ടികയില്‍ ഇടം പിടിക്കേണ്ടി വന്നു. ടീമിലെ താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇനി മുന്നൊരുക്കത്തിനുള്ള സമയമാണ്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ഇത്തവണ കിരീടം തിരികെ വാങ്ങാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും ലേലത്തിന് ശേഷമുള്ള ഓരോ ടീമുകളെയും പരിചയപ്പെടാം.

ഐഎസ്എല്‍ 2020-21, ചിത്രങ്ങള്‍ കാണാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ലേലത്തില്‍ ടീമിലെത്തിയവര്‍-ഷക്കീബ് അല്‍ ഹസന്‍ (3.2 കോടി),ഹര്‍ഭജന്‍ സിങ് (2 കോടി),ബെന്‍ കട്ടിങ് (75 ലക്ഷം),കരുണ്‍ നായര്‍ (50 ലക്ഷം),പവന്‍ നേഗി (50 ലക്ഷം),വെങ്കടേഷ് അയ്യര്‍ (20 ലക്ഷം),ഷെല്‍ഡോന്‍ ജാക്‌സന്‍ (20 ലക്ഷം),വൈഭവ് അറോറ (20 ലക്ഷം).

നിലനിര്‍ത്തിയ താരങ്ങള്‍-ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍),ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക്,കമലേഷ് നാഗര്‍കോട്ടി,കുല്‍ദീപ് യാദവ്,ലോക്കി ഫെര്‍ഗൂസന്‍,നിധീഷ് റാണ,പ്രസിദ്ധ് കൃഷ്ണ,റിങ്കു സിങ്,സന്ദീപ് വാര്യര്‍,ശിവം മാവി,ശുഭ്മാന്‍ ഗില്‍,സുനില്‍ നരെയ്ന്‍,പാറ്റ് കമ്മിന്‍സ്,രാഹുല്‍ ത്രിപാതി,വരുണ്‍ ചക്രവര്‍ത്തി,ടിം സീഫെര്‍ട്ട്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ലേലത്തില്‍ ടീമിലെത്തിയവര്‍-നതാന്‍ കോള്‍ട്ടര്‍നെയ്ല്‍ (5 കോടി),ആദം മില്‍നി (3.2 കോടി),പീയൂഷ് ചൗള (2.40 കോടി),ജെയിംസ് നിഷാം (50 ലക്ഷം),യുധ്‌വീര്‍ ചരക് (20 ലക്ഷം),മാര്‍ക്കോ ജാന്‍സന്‍ (20 ലക്ഷം),അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (20 ലക്ഷം).

നിലനിര്‍ത്തിയ താരങ്ങള്‍-രോഹിത് ശര്‍മ (ക്യാപ്റ്റന്‍),ആദിത്യ താരെ,അന്‍മോല്‍പ്രീത് സിങ്,അനുകുല്‍ റോയ്,ധവാല്‍ കുല്‍ക്കര്‍ണി,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,ജസ്പ്രീത് ബൂംറ,ജയന്ത് യാദവ്,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,ക്വിന്റന്‍ ഡീകോക്ക്,രാഹുല്‍ ചഹാര്‍,സൂര്യകുമാര്‍ യാദവ്,ട്രന്റ് ബോള്‍ട്ട്,ക്രിസ് ലിന്‍,സൗരഭ് തിവാരി,മൊഹ്‌സിന്‍ ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ലേലത്തില്‍ ടീമിലെത്തിയവര്‍-ക്രിസ് മോറിസ് (16.25 കോടി),ശിവം ദുബെ (4.40 കോടി),ചേതന്‍ സക്കറിയ (1.20 കോടി),മുസ്തഫിസുര്‍ റഹ്മാന്‍ (1 കോടി),ലിയാം ലിവിങ്സ്റ്റന്‍ (75 ലക്ഷം),കെസി കരിയപ്പ (20 ലക്ഷം),ആകാശ് സിങ് (20 ലക്ഷം),കുല്‍ദീപ് യാദവ് (20 ലക്ഷം).

നിലനിര്‍ത്തിയ താരങ്ങള്‍-സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍),ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ജോസ് ബട്‌ലര്‍,മഹിപാല്‍ ലോംറോര്‍,മനാന്‍ വോറ,മായങ്ക് മാര്‍ക്കണ്ഡെ,രാഹുല്‍ തെവാത്തിയ,റിയാന്‍ പരാഗ്,ശ്രേയസ് ഗോപാല്‍,ജയദേവ് ഉനദ്ഘട്ട്,യശ്വസി ജയ്‌സ്വാള്‍,അനൂജ് റാവത്ത്,കാര്‍ത്തിക് ത്യാഗി,ഡേവിഡ് മില്ലര്‍,ആന്‍ഡ്രൂ ടൈ.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ലേലത്തില്‍ ടീമിലെത്തിയവര്‍-ടോം കറാന്‍ (5.25 കോടി),സ്റ്റീവ് സ്മിത്ത് (2.2 കോടി),സാം ബില്ലിങ്‌സ് (2 കോടി),ഉമേഷ് യാദവ് (1 കോടി),റിപാല്‍ പട്ടേല്‍ (20 ലക്ഷം),വിഷ്ണു വിനോദ് (20 ലക്ഷം),ലുക്മാന്‍ ഹൊസൈന്‍ മെറിവാല (20 ലക്ഷം),എം സിദ്ധാര്‍ത്ഥ് (20 ലക്ഷം).

നിലനിര്‍ത്തിയവര്‍-ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍),അജിന്‍ക്യ രഹാനെ,അമിത് മിശ്ര,ആവേഷ് ഖാന്‍,അക്ഷര്‍ പട്ടേല്‍,ഇഷാന്ത് ശര്‍മ,കഗിസോ റബാദ,പൃത്ഥ്വി ഷാ,ആര്‍ അശ്വിന്‍,റിഷഭ് പന്ത്,ശിഖര്‍ ധവാന്‍,ഷിംറോന്‍ ഹെറ്റ്‌മെയര്‍,മാര്‍ക്കസ് സ്റ്റോയിനിസ്,ലളിത് യാദവ്,ആന്റിച്ച് നോക്കിയേ,പ്രവീന്‍ ദുബെ,ക്രിസ് വോക്‌സ്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ലേലത്തില്‍ ടീമിലെത്തിയവര്‍-ജൈ റിച്ചാര്‍ഡ്‌സന്‍ (14 കോടി),റിലി മെറീഡിത്ത് (8 കോടി),ഷാരൂഖ് ഖാന്‍ (5.25 കോടി),മോയിസസ് ഹെന്റിക്വസ് (4.20 കോടി),ഡേവിഡ് മലാന്‍ (1.5 കോടി),ഫാബിയന്‍ അലന്‍ (75 ലക്ഷം),ജലജ് സക്‌സേന (30 ലക്ഷം),സൗരഭ് കുമാര്‍ (20 ലക്ഷം),ഉത്കര്‍ഷ് സിങ് (20 ലക്ഷം).

നിലനിര്‍ത്തിയ താരങ്ങള്‍-കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍),അര്‍ഷദീപ് സിങ്,ക്രിസ് ഗെയ്‌ല്ഡ,ദര്‍ശന്‍ നാല്‍ക്കണ്ഡെ,ഹര്‍പ്രീത് ബ്രാര്‍,മന്ദീപ് സിങ്,മായങ്ക് അഗര്‍വാള്‍,മുഹമ്മദ് ഷമി,മുരുഗന്‍ അശ്വിന്‍,നിക്കോളാസ് പുരാന്‍,സര്‍ഫ്രാസ് ഖാന്‍,ദീപക് ഹൂഡ,ഇഷാന്‍ പോറല്‍,രവി ബിഷ്‌നോയ്,ക്രിസ് ജോര്‍ദാന്‍,പ്രഭ്‌സിംറാന്‍ സിങ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ലേലത്തില്‍ ടീമിലെത്തിയവര്‍-കെയ്ല്‍ ജാമിസന്‍ (15 കോടി),ഗ്ലെന്‍ മാക്‌സ് വെല്‍ (14.25 കോടി),ഡാനിയല്‍ ക്രിസ്റ്റിയന്‍ (4.80 കോടി),സച്ചിന്‍ ബേബി (20 ലക്ഷം),രജത് പതിദാര്‍ (20 ലക്ഷം),മുഹമ്മദ് അസ്ഹറുദ്ദീന്‍ (20 ലക്ഷം),സൂയാഷ് പ്രഭുദേശായി (20 ലക്ഷം),കോനാ ശ്രീകാര്‍ ഭരത് (20 ലക്ഷം).

നിലനിര്‍ത്തിയ താരങ്ങള്‍-വിരാട് കോലി (ക്യാപ്റ്റന്‍),എബി ഡിവില്ലിയേഴ്‌സ്,ദേവ്ദത്ത് പടിക്കല്‍,മുഹമ്മദ് സിറാജ്,നവദീപ് സൈനി,വാഷിങ്ടണ്‍ സുന്ദര്‍,യുസ് വേന്ദ്ര ചഹാല്‍,ജോഷ്വാ ഫിലിപ്പി,പ്രവന്‍ ദശപാണ്ഡെ,ഷഹബാസ് അഹ്മദ്,ആദം സാംബ,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,ഡാനിയല്‍ സാംസ്,ഹര്‍ഷല്‍ പട്ടേല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ലേലത്തില്‍ ടീമിലെത്തിയവര്‍-കൃഷ്ണപ്പ ഗൗതം (9.25 കോടി),മോയിന്‍ അലി (7 കോടി),ചേതേശ്വര്‍ പുജാര (50 ലക്ഷം),കെ ഭഗത് വര്‍മ (20 ലക്ഷം),ഹരി നിശാന്ത് (20 ലക്ഷം),ഹരിശങ്കന്‍ റെഡ്ഡി (20 ലക്ഷം).

നിലനിര്‍ത്തിയ താരങ്ങള്‍-എംഎസ് ധോണി (ക്യാപ്റ്റന്‍),സുരേഷ് റെയ്‌ന,അമ്പാട്ടി റായിഡു,കെഎം ആസിഫ്,ദീപക് ചഹാര്‍,ഡ്വെയ്ന്‍ ബ്രാവോ,ഫഫ് ഡുപ്ലെസിസ്,ഇമ്രാന്‍ താഹിര്‍,എന്‍ ജഗദീശന്‍,കരണ്‍ ശര്‍മ,ലൂങ്കി എന്‍ഗിഡി,മിച്ചല്‍ സാന്റ്‌നര്‍,രവീന്ദ്ര ജഡേജ,റിതുരാജ് ജയഗ്വാദ്,ശര്‍ദുല്‍ ഠാക്കൂര്‍,സാം കറാന്‍,ജോഷ് ഹെയ്‌സല്‍വുഡ്,ആര്‍ സായ് കിഷോര്‍,റോബിന്‍ ഉത്തപ്പ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ടീമിലെത്തിയ താരങ്ങള്‍-കേദാര്‍ ജാദവ് (2 കോടി),മുജീബ് സദ്രാന്‍ (1.5 കോടി),ജെ സുചിത് (30 ലക്ഷം).

നിലനിര്‍ത്തിയ താരങ്ങള്‍-ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍),അഭിഷേക് ശര്‍മ,ബേസില്‍ തമ്പി,ഭുവനേശ്വര്‍ കുമാര്‍,ജോണി ബെയര്‍സ്‌റ്റോ,കെയ്ന്‍ വില്യംസണ്‍,മനീഷ് പാണ്ഡെ,മുഹമ്മദ് നബി,റാഷിദ് ഖാന്‍,സന്ദീപ് ശര്‍മ,ഷഹബാസ് നദീം,ശ്രീവത്സ് ഗോസ്വാമി,സിദ്ധാര്‍ത്ഥ് കൗള്‍,ഖലീല്‍ അഹ്മദ്,ടി നടരാജന്‍,വിജയ് ശങ്കര്‍,വൃദ്ധിമാന്‍ സാഹ,വിരാട് സിങ്,പ്രിയം ഗാര്‍ഗ്,മിച്ചല്‍ മാര്‍ഷ്,ജേസന്‍ ഹോള്‍ഡര്‍,അബ്ദുല്‍ സമദ്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
First time in the history of IPL three players go past 14 crores in auction | Oneindia Malayalam

English summary
ipl 2021: full squad list of csk, rcb, punjab kings and other teams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X