മത്സരത്തിന് മുൻപ് ധോണി ആർക്കും ആശംസകൾ നേരാത്തതിന് കാരണം ഇതാണ്; ഓജയുടെ വെളിപ്പെടുത്തൽ
അതിന് വ്യക്തമായ കരണമുണ്ടെന്ന് മുൻ സഹതരാം കൂടിയായ പ്രഗ്യാൻ ഓജ പറയുന്നു
ഇന്ത്യയെ അവിശ്വസനീയമയ നേട്ടങ്ങളിലേക്ക് നയിച്ച നായകനാണ് എം.എസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങളും ഇന്ത്യയ്ക്കായി നേടിയ ധോണി ക്യാപ്റ്റൻ കൂൾ എന്ന പേരിൽ അറിയപ്പെടാൻ കാരണം തന്നെ ഏത് സമ്മർദ്ദ ഘട്ടത്തിലും ടീമിനെ സമചിത്തതയോടെ മുന്നോട്ട് നയിക്കാൻ സാധിക്കുമെന്നതിനാലാണ്. ഇപ്പോഴും ചെന്നൈയെ ഐപിഎല്ലിൽ നയിക്കുന്ന ധോണി എന്നാൽ നായകനെന്ന നിലയിൽ സഹതാരങ്ങൾക്ക് മത്സരത്തിന് മുൻപ് ആശംസ നേരാറില്ലെന്ന് എത്രപേർക്കറിയാം. അതേ, അങ്ങനെ ഒരു പതിവ് ധോണിക്കില്ല. അതിന് വ്യക്തമായ കരണമുണ്ടെന്ന് മുൻ സഹതരാം കൂടിയായ പ്രഗ്യാൻ ഓജ പറയുന്നു.

നേരത്തെ പലപ്പോഴും എം.എസ് ധോണി സഹതാരങ്ങൾക്ക് മത്സരത്തിന് മുൻപ് ആശംസ നേരുമായിരുന്നെങ്കിലും പിന്നീട് നിർത്തിയതാണെന്ന് ഓജ പറഞ്ഞു. കാരണം എപ്പോഴെല്ലാം ധോണി സഹതാരങ്ങൾക്ക് ആശംസ നേരുന്നുവോ അപ്പോഴെല്ലാം വിപരീത ഫലമാണ് ലഭിക്കുക. ഇക്കാരണത്താലാണ് പതിവ് ധോണി പണിപ്പെട്ട് നിർത്തിയതെന്ന് ഓജ വ്യക്തമാക്കി.
"മത്സരങ്ങൾക്കു മുൻപ് ടീമംഗങ്ങൾക്ക് 'ഓൾ ദ് ബെസ്റ്റ്' എന്നോ 'ഗുഡ് ലക്ക്' എന്നോ ആശംസ നേരുന്ന പതിവ് ധോണിക്കില്ല. താൻ ആശംസ നേർന്നാൽ നന്നായി വരില്ല എന്ന ചിന്തയാണ് അതിനു കാരണം. ഒരിക്കൽ മത്സരത്തിനു മുന്നോടിയായി തന്റെ താരങ്ങൾക്ക് ധോണി ആശംസ നേർന്നെങ്കിലും പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായത്. അതോടെയാണ് ആശംസ നേരുന്ന പതിവ് ധോണി അവസാനിപ്പിച്ചത്," പ്രഗ്യാൻ ഓജ പറഞ്ഞു.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
ധോണി തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഓജ വ്യക്തമാക്കി. മത്സരങ്ങൾക്കു മുൻപ് എതിർ ടീമിലെ താരങ്ങളായാലും ധോണിയുടെ അടുത്തേക്ക് വരാറില്ല. അവർക്ക് ധോണിയുടെ ആശംസ വേണ്ടയെന്നും തമാശ രൂപേണ ഓജ പറഞ്ഞു. അതേസമയം മാച്ച് ബോൾ ഒപ്പിട്ട പേനകൾ സ്വയം സൂക്ഷിക്കുന്ന പതിവ് എംഎസ് ധോണിക്ക് ഉണ്ടെന്ന് കമന്റേറ്റർ കൂടിയായ മുൻ ക്രിക്കറ്റ് താരം ദീപ് ദാസ് ഗുപ്തയും പറഞ്ഞു.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications