പ്രതീക്ഷ മങ്ങി ഹൈദരാബാദ്; ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ വിജയം.
അഹമ്മദാബാദ്: ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ വിജയം. 34 റണ്‍സിലാണ് ഗുജറാത്ത് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചത്. 189 റണ്‍സ് വെല്ലുവിളി ഉയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ഹൈദരാബാദിനെ 34 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 154 റണ്‍സിന് ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു. ആക്രമിച്ച് കളിക്കുകയെന്ന ലക്ഷ്യവുമായാണ് ഹൈദരാബാദ് ക്രീസിലേക്ക് ഇറങ്ങിയത്.
എന്നാല്‍ അന്‍മോല്‍പ്രീത് സുംഗ്, അഭിഷേക് ശര്‍മ്മ, എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, സന്‍വീര്‍ സിംഗ്, അബ്ദുള്‍ സമദ്, മാര്‍ക്കോ ജാന്‍സെന്‍ എന്നിവരുടെ വേഗം പുറത്തായതോടെ വിജയ പ്രതീക്ഷ ഹൈദരാബാദിന് മങ്ങി. ഹൈദരാബാദ് നിരയില്‍ ഹെന്റിച്ച് ക്ലാന്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 44 ബോളില്‍ 63 റണ്‍സാണ് ക്ലാസന്‍ സ്വന്തമാക്കിയത്.













Click it and Unblock the Notifications