കിവീസിനെ ഫ്രൈയാക്കിയ മുഹമ്മദ് ഷമിയുടെ ആസ്തി എത്രയെന്നറിയുമോ? ഐപിഎല്‍ പ്രതിഫലം ഇത്ര
ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. വിരാട് കോലിയുടെ ഗംഭീര ഇന്നിംഗ്‌സ് മത്സരത്തില്‍ തിളങ്ങി നിന്നു. എന്നാല്‍ ഹീറോ കോലിയല്ല എന്ന് ഉറപ്പിച്ച് പറയാം. അത് മുഹമ്മദ് ഷമിയാണ്. ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റുകളാണ് ഷമി പിഴുതത്. ഒടുവില്‍ അവര്‍ ഓള്‍ ഓട്ടാവുകയും ചെയ്തു. ഇതിനെല്ലാം മുഹമ്മദ് ഷമിയുടെ തീപ്പൊരി ബൗളിംഗാണ് സഹായിച്ചത്.
നാല് മത്സരങ്ങള്‍ ടീമിന് പുറത്തായിരുന്നു ഷമി. എന്നാല്‍ അഞ്ചാം മത്സരത്തില്‍ ഇടംലഭിച്ചതോടെ ഷമി താന്‍ എത്രത്തോളം മികവുറ്റതാണെന്ന് തെളിയിക്കുകയും ചെയ്തു. അത് മാത്രമല്ല മത്സരത്തിലെ താരമായതും ഷമിയാണ്. എന്നാല്‍ ഷമിയുടെ ആസ്തി എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? അതൊന്ന് പരിശോധിക്കാം.

മുഹമ്മദ് ഷമി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കളിക്കുന്ന താരമാണ്. ബിസിസിഐയുമായി കരാറും താരത്തിനുണ്ട്. അതുകൊണ്ട് തന്നെ മികച്ച ആസ്തിയും ഷമിക്കുണ്ട്. ആറ് മില്യണ്‍ യുഎസ് ഡോളറാണ് ഷമിയുടെ ആസ്തി. ഇത് ഏകദേശം 50 കോടി രൂപ വരും. ഗുജറാത്ത് ടൈറ്റന്‍സ് 6.25 കോടിക്കാണ് ഷമിയെ സ്വന്തമാക്കിയത്. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രകാരം അഞ്ച് കോടി രൂപയാണ് ഷമിക്ക് ലഭിക്കുക.
ഒരു ടെസ്റ്റ് കളിച്ചാല്‍ പതിനഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. ഏകദിന മത്സരമാണെങ്കില്‍ ആറ് ലക്ഷം രൂപയും, ടി20ാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. ഇന്ത്യന്‍ ടീമിന് വേണ്ടി 2013 ജനുവരിയിലായിരുന്നു ഷമി അരങ്ങേറിയത്. അതിന് ശേഷമുള്ള ചുരുങ്ങിയ കാലയളവിലാണ് ഷമി തന്റെ ആസ്തി വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.മുഹമ്മദ് ഷമി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കളിക്കുന്ന താരമാണ്. ബിസിസിഐയുമായി കരാറും താരത്തിനുണ്ട്.
അതുകൊണ്ട് തന്നെ മികച്ച ആസ്തിയും ഷമിക്കുണ്ട്. ആറ് മില്യണ്‍ യുഎസ് ഡോളറാണ് ഷമിയുടെ ആസ്തി. ഇത് ഏകദേശം 50 കോടി രൂപ വരും. ഗുജറാത്ത് ടൈറ്റന്‍സ് 6.25 കോടിക്കാണ് ഷമിയെ സ്വന്തമാക്കിയത്. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രകാരം അഞ്ച് കോടി രൂപയാണ് ഷമിക്ക് ലഭിക്കുക. ഒരു ടെസ്റ്റ് കളിച്ചാല്‍ പതിനഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. ഏകദിന മത്സരമാണെങ്കില്‍ ആറ് ലക്ഷം രൂപയും,
ടി20യാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. ഇന്ത്യന്‍ ടീമിന് വേണ്ടി 2013 ജനുവരിയിലായിരുന്നു ഷമി അരങ്ങേറിയത്. അതിന് ശേഷമുള്ള ചുരുങ്ങിയ കാലയളവിലാണ് ഷമി തന്റെ ആസ്തി വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.2019 ഏകദിന ലോകകപ്പിനിടെ മുഹമ്മ് ഷമി ഇന്ത്യക്കായി ഹാട്രിക്ക് വിക്കറ്റുകള്‍ എടുത്തിരുന്നു. ചേതന്‍ ശര്‍മയ്ക്ക് ശേഷം ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറായിരുന്നു ഷമി.
അതിവേഗം 50 അന്‍പത് ഏകദിന വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായും ഷമി മാറിയിരുന്നു. നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി താരം സഹകരിക്കുന്നുണ്ട് ജാഗ്വറിന്റെ എഫ് ടൈപ്പാണ് കെെവശമുള്ള കാറുകളില്‍ പ്രമുഖന്‍. 98 ലക്ഷമാണ് ഇതിന്റെ വില. ബിഎംഡബ്ല്യു 5 സീരീസ്, ഓഡി, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവ ഷമിയുടെ കാര്‍ ശേഖരത്തിലുണ്ട്. ഇതിനൊക്കെ പുറമേ 15 മുതല്‍ 15 കോടിക്കിടയില്‍ വില വരുന്ന ആഡംഭര ഫാം ഹൗസും ഷമിക്കുണ്ട്.












Click it and Unblock the Notifications