യുകെയില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഐസിസ് ചെയ്തതെന്താന്നോ?
ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കടന്ന മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടു പേരെ ഐസിസ് ഭീകരറെ വിവാഹം ചെയ്തു.
ഷാമിമ ബീഗം(15),കദീസ സുല്‍ത്താന(16), അമീര അബേസ് (15) എന്നീ വിദ്യാര്‍ത്ഥിനികളാണ് കഴിഞ്ഞ ഫെബ്രവരിയില്‍ വീട് വിട്ട് സിറിയയിലേക്ക് കടന്നത്.

അടുത്തിടെ ഇവരില്‍ രണ്ട് പേര്‍ അവരവരുടെ വീടുകളില്‍ വിളിച്ച് വിവാഹിതരായെന്നും സിറിയന്‍ പട്ടണമായ രാഖയില്‍ താമസിക്കുകയാണെന്നും അറിയിച്ചു.
വിവാഹം ഐസിസ് അനുശാസിക്കുന്ന ചടങ്ങുകളോടെ ആയിരുന്നു. 20 വയസുള്ള ഐസിസ് ഭീകരറെയാണ് ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications