കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിന് വിലക്കേര്‍പ്പെടുത്തി കാമുകനില്‍ നിന്നും അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍

  • By Neethu
Google Oneindia Malayalam News

മൂന്നാഴ്ചയോളം കാമുകന് സെക്‌സിന് വിലക്കേര്‍പ്പെടുത്തിയ യുവതി പര്‍ച്ചേയ്‌സ് ചെയ്തത് ലക്ഷങ്ങളുടെ സാധനങ്ങള്‍. ലൈംഗിക ബന്ധം തുടരണമെങ്കില്‍ തനിക്കാവശ്യമുള്ളത് വാങ്ങി തരണം എന്നായിരുന്നു ആവശ്യം. വേറെ വഴിയില്ലാത്ത യുവാവിന്റെ കയ്യില്‍ നിന്നും ചിലവായത് ലക്ഷങ്ങളാണ്.

ഷോപ്പിങില്‍ തീരുന്നില്ല യുവതിയുടെ ആവശ്യങ്ങള്‍ 70,000 പൗണ്ട് ചിലവു വരുന്ന കോസ്മറ്റിക്‌സ് സര്‍ജറി നടത്തണം എന്നാണ് അടുത്ത ആവശ്യം. ഇത് കൂടി കഴിയുമ്പോഴേക്കും അക്കൗണ്ട് ഏകദേശം കാലിയാകും എന്ന കാര്യം തീരുമാനമായി.

 woman-

അഞ്ച് വര്‍ഷമായി പ്രണയത്തിലാണിവര്‍. 2011 മുതല്‍ കാമുകന്റെ അക്കൗണ്ടില്‍ നിന്നാണ് യുവതിയുടെ എല്ലാ ചിലവുകളും നടക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 100 ജോടി ചെരുപ്പുകളാണ് യുവതി വാങ്ങി കൂട്ടിയത്.

എല്ലാ മാസവും 60 പൗണ്ട് ചിലവിനായി നല്‍കുന്നുണ്ട്. കഴിഞ്ഞ മാസത്തില്‍ മാത്രമായി 3000 പൗണ്ടാണ് യുവതി ചിലവഴിച്ചത്. കാമുകി ചിലവഴിക്കുന്ന തുകയില്‍ യുവാവിന് യാതൊരു പ്രശ്‌നവുമില്ല. പണം എന്നു വേണമെങ്കിലും ഇല്ലാതാകാം എന്നാണ് ഇയാള്‍ പറയുന്നത്. കാമുകിയുടെ സന്തോഷത്തില്‍ സന്തോഷിക്കുന്നതായും പറഞ്ഞു.

English summary
A woman puts her fiance on a three-week sex ban if he refuses to buy her what she wants - with her demands including a £70,000 Range Rover and thousands on plastic surgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X