കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ ഇന്‍ഷുറന്‍സ് വളരെ കുറഞ്ഞ തുകയ്ക്ക്?

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ജീവിതത്തില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് നമ്മളില്‍ പലരും. എപ്പോഴാണ് ഒരു രോഗം അല്ലെങ്കില്‍ അപകടം നമുക്ക് സംഭവിയ്ക്കുക എന്നതിനെപ്പറ്റി ആര്‍ക്കും യാതൊരു നിശ്ചയവും ഇല്ല. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന കാര്യം വരട്ടെ നമ്മളില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം.വളരെ ചെറിയ തുകയ്ക്കും കുടുംബത്തിന് മുഴുവന്‍ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സുകള്‍ നമുക്ക് എടുക്കാന്‍ കഴിയുന്നതാണ്.

കുടുംബത്തിലെ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്ന തരത്തില്‍ വളരെ കുറഞ്ഞ തുക നല്‍കി ഇന്‍ഷുറന്‍സ് നേടാം. പ്രതിവര്‍ഷം 10,600 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന ഒരാളുടെ കുടുംബത്തിന് പരമാവധി രണ്ട് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിയ്ക്കും. അസുഖം വരുമ്പോള്‍ ജീവിതത്തിലെ ആകെ സന്പാദ്യവും, മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങിയും ചെലവഴിയ്ക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഉചിതമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത്.

രോഗം വരുന്നത് വരെ ഇന്‍ഷുറന്‍സ് എടുക്കാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യം ഇല്ല. എപ്പോള്‍ വേണമെങ്കിലും നമുക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് ഒട്ടേറെ തട്ടിപ്പുകള്‍ നില നിനല്‍ക്കുന്നുണ്ട്. ഒരു പദ്ധതിയില്‍ അംഗമാകുന്നതിന് മുന്‍പ് ആ പദ്ധതിയെപ്പറ്റി നന്നായി മനസിലാക്കുക. നമുക്ക് ലഭിയ്ക്കുന്ന ഇന്‍ഷുറന്‍സ് തുക ചിലപ്പോള്‍ പദ്ധതിയില്‍ പറഞ്ഞതിനെക്കാള്‍ കുറയാന്‍ പലപ്പോഴും സാധ്യതയുണ്ട്.

Disclaimer: ഇന്‍ഷുറന്‍സ് നിക്ഷേപം നിബന്ധനകള്‍ക്ക് വിധേയമാണ്. വിദഗ്ധരുമായി സംസാരിച്ചതിനുശേഷം മാത്രം നിക്ഷേപിക്കുക. വിശദവിവരങ്ങള്‍ക്ക് ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. ഐആര്‍ഡിഎ രജിസ്‌ട്രേഷന്‍ നമ്പര്‍ 143. കോര്‍പറേറ്റ് ഓഫീിസ് അഡ്രസ്:301. 'ബി' വിംഗ്, ദ ക്യൂുബ്, ഇന്‍ഫിനിറ്റി പാര്‍ക്ക് , ദിന്‍ദോഷി-ഫിലിം സിറ്റി റോഡ്, മാലാട് (ഈസ്റ്റ്) മുംബൈ-400 097എന്ന വിലാസത്തിലോ www.indiafirstlife.com എന്ന വെബ് സൈറ്റിലോ അല്ലെങ്കില്‍ 5667735 എന്ന നമ്പരിലേയ്ക്ക് എസ്എംസ് അയയ്ക്കുകയോ, ടോള്‍ഫ്രീ നമ്പരായ 1800 209 8700 എന്ന നമ്പരില്‍ വിളിയയ്ക്കുകയോ ചെയ്യുക.

English summary
Many a times, medical emergencies don't just wipe out your entire life savings but also cause the stress of arranging for additional resources needed. Not having adequate health insurance not just leads to a financial drain but also affects the entire family emotionally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X