കൊവിഡ് 19 ലോക്ക് ഡൗണ്‍: എന്തൊക്കെ തുറക്കും, എന്തൊക്കെ അടയ്ക്കും- അറിയാം
ദില്ലി: മാര്‍ച്ച് 24 അര്‍ദ്ധ രാത്രി മുതല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് മുമ്പ് തന്നെ രാജ്യത്ത് പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും ലോക്ക് ഡൗണ്‍ നിലവില്‍ വന്നിരുന്നു,
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആണ് ലോക്ക് ഡൗണ്‍. ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആണെങ്കിലും അവശ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. അത് എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. അതുപോലെ തന്നെ ലോക്ക് ഡൗണില്‍ പ്രവര്‍ത്തിക്കാത്തവ എന്തൊക്കെ ആണെന്നും...
Recommended Video
All you need to know about lock down | Oneindia Malayalam



Click it and Unblock the Notifications