ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവിനെ ആശുപത്രിയില്‍ എങ്ങനെ തിരിച്ചറിയാം
ഇന്ത്യയിലെ പാവപ്പെട്ടവരെ ലക്ഷ്യം വെച്ചാണ് ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഗ്രാമപ്രദേശങ്ങളിലെ 8.03 കോടി ജനങ്ങളും നഗര പ്രദേശങ്ങളില്‍ 2.33 കോടി ജനങ്ങളുമായിരിക്കും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. പദ്ധതി പരീക്ഷണാര്‍ത്ഥം ചില സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മോദി കെയര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പദ്ധതി പ്രകാരം പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യത്ത് എവിടെയുമുള്ള സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് ചികിത്സ തേടാന്‍ കഴിയും.

ഗുണഭോക്താവ് ആശുപത്രിയുടെ ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടുക. ഐഡന്റിറ്റി വേരിഫിക്കേഷന് പൂര്‍ത്തിയാക്കുക. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് യോഗ്യതാ പരിശോധന നടത്തുക. ഗുണഭോക്താക്കള്‍ക്ക് ഇ- കാര്‍ഡ് ലഭിക്കും. ഇ- കാര്‍ഡ് നിര്‍ബന്ധമായും ഡോക്ടറെ കാണിക്കുക.
More From
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications