കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവിനെ ആശുപത്രിയില്‍ എങ്ങനെ തിരിച്ചറിയാം

  • By Desk
Google Oneindia Malayalam News

ഇന്ത്യയിലെ പാവപ്പെട്ടവരെ ലക്ഷ്യം വെച്ചാണ് ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഗ്രാമപ്രദേശങ്ങളിലെ 8.03 കോടി ജനങ്ങളും നഗര പ്രദേശങ്ങളില്‍ 2.33 കോടി ജനങ്ങളുമായിരിക്കും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. പദ്ധതി പരീക്ഷണാര്‍ത്ഥം ചില സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മോദി കെയര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പദ്ധതി പ്രകാരം പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യത്ത് എവിടെയുമുള്ള സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് ചികിത്സ തേടാന്‍ കഴിയും.

<strong>ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യം എങ്ങനെ ലഭിക്കും: നിങ്ങള്‍ അറിയേണ്ട സുപ്രധാന കാര്യങ്ങള്‍ </strong>ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യം എങ്ങനെ ലഭിക്കും: നിങ്ങള്‍ അറിയേണ്ട സുപ്രധാന കാര്യങ്ങള്‍

ayushman-bharat-4-

ഗുണഭോക്താവ് ആശുപത്രിയുടെ ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടുക. ഐഡന്റിറ്റി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് യോഗ്യതാ പരിശോധന നടത്തുക. ഗുണഭോക്താക്കള്‍ക്ക് ഇ- കാര്‍ഡ് ലഭിക്കും. ഇ- കാര്‍‍‍ഡ് നിര്‍ബന്ധമായും ഡോക്ടറെ കാണിക്കുക.

English summary
How beneficiary will get identified in hospital under AB-PMJAY
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X