കൊൽക്കത്തയിൽ വീണ്ടും ഫ്ളൈ ഓവർ അപകടം.. ഇന്ത്യയിലെ ഫ്ളൈ ഓവർ അപകടങ്ങളുടെ ചരിത്രമിതാ.. ഇന്‍ഫോഗ്രാഫിക്സ്!
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്ക് സമീപം മജര്‍ഹത്തില്‍ ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണ് വീണ്ടും അപകടം. നഗരത്തെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടനവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേര്‍ മണിക്കൂറുകളോളം പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാണാം ഇന്ത്യയിൽ ഇത് വരെ നടന്ന പ്രധാനപ്പെട്ട ഫ്ലൈ ഓവർ അപകടങ്ങളുടെ കണക്കുകൾ....













Click it and Unblock the Notifications