ആധാർ എവിടെയൊക്കെ വേണം.. എവിടെയൊക്കെ വേണ്ട.. സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ.. ഇൻഫോഗ്രാഫിക്സ് കാണാം...
ദില്ലി: ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന സുപ്രീം കോടതി വിധിയില്‍ റദ്ദാക്കിയത് മൂന്ന് വകുപ്പുകള്‍. ആധാര്‍ നിയമത്തിലെ 33(2),47, 57 എന്നീ മൂന്ന് വകുപ്പുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് സിക്രിയാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
Recommended Video

ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ വേണ്ട | Oneindia Malayalam
ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച സുപ്രീം കോടതി വഴിഭരണബാങ്ക് അക്കൗണ്ട് തുടങ്ങല്‍, മൊബൈല്‍ കണക്ഷന്‍ എടുക്കല്‍, സ്കൂള്‍ പ്രവേശനം, പരീക്ഷകള്‍ എന്നിവക്ക് പുറമേ സ്വകാര്യ കമ്പനികള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാനാവില്ല.













Click it and Unblock the Notifications