കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാർ എവിടെയൊക്കെ വേണം.. എവിടെയൊക്കെ വേണ്ട.. സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ.. ഇൻഫോഗ്രാഫിക്സ് കാണാം...

Google Oneindia Malayalam News

ദില്ലി: ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന സുപ്രീം കോടതി വിധിയില്‍ റദ്ദാക്കിയത് മൂന്ന് വകുപ്പുകള്‍. ആധാര്‍ നിയമത്തിലെ 33(2),47, 57 എന്നീ മൂന്ന് വകുപ്പുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് സിക്രിയാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

Recommended Video

cmsvideo
ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ വേണ്ട | Oneindia Malayalam

മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാർ വേണ്ട... അംഗീകരിച്ചെങ്കിലും ആധാറിൽ കേന്ദ്രത്തിന് തിരിച്ചടിമൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടിനും ആധാർ വേണ്ട... അംഗീകരിച്ചെങ്കിലും ആധാറിൽ കേന്ദ്രത്തിന് തിരിച്ചടി

ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച സുപ്രീം കോടതി വഴിഭരണബാങ്ക് അക്കൗണ്ട് തുടങ്ങല്‍, മൊബൈല്‍ കണക്ഷന്‍ എടുക്കല്‍, സ്കൂള്‍ പ്രവേശനം, പരീക്ഷകള്‍ എന്നിവക്ക് പുറമേ സ്വകാര്യ കമ്പനികള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടാനാവില്ല.

aadhaarinfographics-

English summary
Infographics on aadhaar card is valid and invalid after verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X