Infographics: സൂക്ഷിക്കുക... കൊറോണ വൈറസ് ബാധിതര്‍ സഞ്ചരിച്ച വഴികള്‍; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്
പത്തനംതിട്ട: കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ നിന്ന് എത്തിയവരും അവരിൽ നിന്ന് രോഗം ബാധിച്ചവരും സഞ്ചരിച്ച വഴികൾ ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ വിവരങ്ങൾ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിലുള്ള ഇൻഫോഗ്രാഫിക്സ് ഇവിടെ കാണാം. ഈ സമയങ്ങളിൽ പ്രസ്തുത സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അവശ്യമായ മുൻകരുതലുകൾ എടുക്കണം. സംശയങ്ങൾ ദുരീകരിക്കാനും വിവരങ്ങൾ അറിയിക്കാനും വിളിക്കാവുന്ന നന്പറുകൾ ചുവടെ
കൊറോണ വൈറസ് സംസ്ഥാന കോൾ സെന്ററുകൾ: 0471 2309250, 0471 2309251, 0471 2309252
ദിശ - 04712552056, 1056
വൈറസ് ബാധയുമായി കേരളത്തിലെത്തിയ ആദ്യ മൂന്ന് പേർ സഞ്ചരിച്ച വഴികൾ ഇങ്ങനെയാണ്
പേഷ്യന്റ് കോഡ്: പി1 ക്ലസ്റ്റര്‍
1. ദിവസം: 29/02/2020
സമയം: 10.30 മമുതല്‍ 11.30 വരെ
സ്ഥലം:ഹോട്ടല്‍ ആര്യാസ്, കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡ്
2. ദിവസം: 1/03/2020
സമയം: 21.30 മുതല്‍ 23.00 വരെ
സ്ഥലം: സുരേഷ് ഹോട്ടല്‍, റാന്നി
3. ദിവസം: 2/03/2020
സമയം: 11.00 മുതല്‍ 11.30 വരെ
സ്ഥലം: പോസ്റ്റ് ഓഫീസ്, റാന്നി പഴവങ്ങാടി
4. ദിവസം: 2/03/2020
സമയം: 11.30 മുതല്‍ 12.00 വരെ
സ്ഥലം: ക്‌നാനായ പള്ളി, പഴവങ്ങാടി, റാന്നി
5. ദിവസം: 2/03/2020
സമയം: 12.00 മുതല്‍ 13.00 വരെ
സ്ഥലം: പോസ്റ്റ് ഓഫീസ്, റാന്നി പഴവങ്ങാടി
6. ദിവസം: 2/03/2020
സമയം: 13.15 മുതല്‍ 14 .00 വരെ
സ്ഥലം: ഗോള്‍ഡന്‍ എംപോറിയം, ന്യൂ ഹൈപ്പര്‍ മാര്‍ക്കറ്റ് റാന്നി
7. ദിവസം: 2/03/2020
സമയം: 14.30
സ്ഥലം: മൂത്തൂറ്റ് മിനി സൂപ്പര്‍ മാര്‍ക്കറ്റ്, റാന്നി
8. ദിവസം: 2/03/2020
സമയം: 18.00
സ്ഥലം: ഇംപീരിയല്‍ ബേക്കറി, പുനലൂര്‍


9. ദിവസം: 2/03/2020
സമയം: 19.00
സ്ഥലം: ബന്ധുവീട്, മാഞ്ഞാര്‍ പിഓ, പുനലൂര്‍
10. ദിവസം: 3/03/2020
സമയം: 12.00
സ്ഥലം: എസ്ബിഐ/എസ്ബിടി, റാന്നി, തോട്ടമണ്‍
11. ദിവസം: 4/03/2020
സമയം: 10.00 മുതല്‍ 10.30 വരെ
സ്ഥലം: എസ്ബഐ/എസ്ബിടി, റാന്നി തോട്ടമണ്‍
12. ദിവസം: 4/03/2020
സമയം: 10.30 മുതല്‍ 11.30 വരെ
സ്ഥലം: സുപ്രീം ട്രാവല്‍സ്, റാന്നി
13. ദിവസം: 5/03/2020
സമയം: 11.45 മുതല്‍ 12.15 വരെ
സ്ഥലം: യുഎഇ എക്‌സ്‌ചേഞ്ച്, പത്തനംതിട്ട
14. ദിവസം: 5/03/2020
സമയം: 12.15 മുതല്‍ 12.45 വരെ
സ്ഥലം: എസ്പി ഓഫീസ്, പത്തനംതിട്ട
15.
ദിവസം: 5/03/2020
സമയം: 12.45 മുതല്‍ 13.15 വരെ
സ്ഥലം: റോയല്‍ സ്റ്റുഡിയോ, പത്തനംതിട്ട
16. ദിവസം:5/03/2020
സമയം: 13.15 മുതല്‍ 14.00 വരെ
സ്ഥലം: ജോസ്‌കോ ജ്വല്ലറി
17. ദിവസം:5/03/2020
സമയം:15.00
സ്ഥലം: റാന്നി ഗേറ്റ് ഹോട്ടല്‍, ബാര്‍
18. ദിവസം: 06/03/2020
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇറ്റലിയിൽ നിന്ന് വന്നരിൽ നിന്ന് കൊറോണ ബാധിച്ചവർ സഞ്ചരിച്ച വഴികൾ ഇങ്ങനെ
പേഷ്യന്റ് കോഡ്: പി2 ക്ലസ്റ്റര്‍
1. ദിവസം:4/03/202
സമയം: 6.00 മുതല്‍ 8.00 വരെ
സ്ഥലം: ജത്താനിക്കല്‍ ചെറുകുളങ്ങര ബേക്കറി, റാന്നി
2. ദിവസം: 4/03/2020
സമയം: 19.00 മുതല്‍ 20.30 വരെ
സ്ഥലം: മാര്‍ത്തോമ്മ ആശുപത്രി, റാന്നി
3. ദിവസം:6/03/2020
സമയം: 8.15 മുതല്‍ 10.15 വരെ
സ്ഥലം: തച്ചിലേത്ത് ബസ്സ് (റാന്നിയില്‍ നിന്ന് കോട്ടയത്തേക്ക്)

4. ദിവസം: 6/03/2020
സമയം: 10.30 മുതല്‍ 11. 30 വരെ
സ്ഥലം: പാലത്തറ ടെക്‌സ്റ്റൈല്‍സ്, കഞ്ഞിക്കുഴി, കോട്ടയം
Recommended Video
5. ദിവസം:6/03/2010
സമയം: 14.00 മുതല്‍ 16.00 വരെ
സ്ഥലം: മഹിനിയം ബസ് (കഞ്ഞിക്കുഴിയില്‍ നിന്ന് റാന്നിയിലേക്ക്)
6. ദിവസം: 8/03/2020
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു












Click it and Unblock the Notifications