പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!
ദില്ലി: സ്കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികളുടെ കുറഞ്ഞ പങ്കാളിത്തമാണ് ഗ്രാമീണ ഇന്ത്യയിലെ ഒരു യാഥാര്‍ത്ഥ്യം. പെണ്‍കുട്ടികള്‍ സ്കൂളൂകളില്‍ പ്രവേശനം നേടുന്നുണ്ടെങ്കിലും എലിമെന്ററി വിദ്യാഭ്യാസത്തിന് ശേഷം കൊഴിഞ്ഞുപോകുന്നതാണ് പ്രശ്നം.

ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് സിബിഎസ്ഇയുടെ നിരീക്ഷത്തില്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഉഡാന്‍ എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥിനികളെ ശാക്തീകരിക്കാനുള്ള പ്ലാറ്റ്ഫോം എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ ആരംഭിച്ചിട്ടുള്ളത്.

രാജ്യത്തെ മികച്ച എന്‍ജിനീയറിംഗ് കോളേജുകളില്‍ പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുന്നതിനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പ്ലാറ്റ്ഫോമിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാരാന്ത്യങ്ങളില്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി സൗജന്യ ഓണ്‍ലൈന്‍- ഓഫ് ലൈന്‍ ക്ലാസുകളാണ് നല്‍കുക.

വാരാന്ത്യങ്ങളില്‍ സംഘടിപ്പിക്കുന്ന വിര്‍ച്വല്‍ ക്ലാസുകള്‍ വഴിയാണ് കോണ്ടാക്ട് ക്ലാസുകള്‍ നല്‍കുക. പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലോഡഡ് ടാബ്ലറ്റുകളും വിതരണം ചെയ്യും. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജുകളിലെ പ്രവേശന പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications