ബോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാർ... ആരായിരുന്നു, എന്തായിരുന്നു ശ്രീദേവി? കാണാം ഇൻഫോഗ്രാഫിക്സ്!
യു എ ഇയിൽ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. അപ്രതീക്ഷിതമായി ശ്രീദേവിയെ കൊണ്ടുപോകാൻ മരണമെത്തി. കേട്ടവർക്കൊന്നും വിശ്വസിക്കാൻ പറ്റിയിട്ടില്ല. ബോളിവുഡിലെ വനിതാ സൂപ്പർസ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് ശിവകാശിയിൽ ജനിച്ച്, തമിഴിലും മലയാളത്തിലും അഭിനയിച്ചു തുടങ്ങിയ ശ്രീദേവി എത്തിയത് എങ്ങനെയാണ്.. കാണാം ശ്രീദേവിയുടെ ജീവിതവഴികൾ ഒരൊറ്റ ഇൻഫോഗ്രാഫിക്സിലൂടെ...

നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications