നോര്‍ക്ക പ്രവര്‍ത്തനം കാര്യക്ഷമമാക്കും: ഹസന്
ഏതൊക്കെ മേഖലകളിലായിരിക്കും പ്രവാസി നിക്ഷേപം ആകര്‍ഷിക്കുക?
വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, വൈദ്യുതി, വിദ്യാഭ്യാസം, ജൈവസാങ്കേതികവിദ്യ തുടങ്ങി വികസനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലും പ്രവാസി മലയാളികളുടെ നിക്ഷേപം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും.
മുമ്പ് നിക്ഷേപം നടത്തി കയ്പ്പേറിയ അനുഭവങ്ങളുണ്ടായ പ്രവാസികള്‍ ഇനി അതിന് തുനിയുമോ ?
സംശയങ്ങളും ആശങ്കകളും ഇല്ലാതാക്കാന്‍ കൂടിയാണ് പ്രവാസിസംഗമം സര്‍ക്കാര്‍ വിളിച്ചു കൂട്ട ിയിട്ട ുള്ളത്. ഇപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജുകളും ടൂറിസ്റ് റിസോര്‍ട്ടുകളും പണിയാന്‍ പ്രവാസികള്‍ മുന്നോട്ട ് വന്നിട്ടുണ്ട്. നോര്‍ക്കയുടെ പേരില്‍ തുടങ്ങുന്ന കോളേജിന് നിക്ഷേപം നടത്താമെന്ന നിര്‍ദേശവും ചില പ്രവാസി നിക്ഷേപകര്‍ മുന്നോട്ട ് വച്ചിട്ടുണ്ട്.
പ്രവാസിസംഗമം വെറുമൊരു സര്‍ക്കാര്‍ ചടങ്ങായി മാറ്റാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വിനോദസഞ്ചാരം തുടങ്ങിയ ആറ് പ്രധാന വകുപ്പുകളുടെ സെക്രട്ട റിമാര്‍ക്കാണ് ഈ മേഖലകളിലെ നിക്ഷേപം ഏകോപിപ്പിക്കുന്നതിന്റെ ചുമതല. ജിജി തോംസണായിരിക്കും നോഡല്‍ ഓഫീസര്‍. വ്യവസായങ്ങള്‍ക്കും മറ്റുമായി നിക്ഷേപം നടത്തുമ്പോള്‍ സര്‍ക്കാരിന് മേല്‍നോട്ട ത്തിന്റെ ചുമതല മാത്രമായിരിക്കും. ചുവപ്പുനാടയുടെ കുരുക്കുണ്ടാകില്ലെന്ന് ഉറപ്പ് നല്കുന്നു.
1
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications