ബിസിനസ് ലോകത്തിന് അറിയാത്ത സഞ്ജയ് സ്വാമി
ജീവിതത്തില്‍ മാതൃകയാക്കുന്നത് ആരെയാണ്?
മാതാപിതാക്കളെ.
സ്നേഹത്തെക്കുറിച്ചുള്ള അഭിപ്രായം?
കുടുംബത്തോടൊപ്പം എവിടേയ്ക്കെങ്കിലും യാത്രചെയ്യുക. അതിന്റെ ബില്ലുകളൊക്കെ എംചെക് വഴി അടയ്ക്കുക.
മൊബൈല്‍ ഫോണുകളില്ലാത്ത ഒരു ലോകം എങ്ങനെയായിരിക്കും?
അത്തരമൊന്ന് നിലനില്‍ക്കില്ല. മനുഷ്യരെന്ന നിലയില്‍ നമ്മളെല്ലാവരും ഭക്ഷണം കഴിയ്ക്കുകയും ഉറങ്ങുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. മൊബൈല്‍ ഇതിനകം തന്നെ നമ്മുടെ ജീവിതത്തിന്റെ പല തലങ്ങളും കയ്യേറിക്കഴിഞ്ഞു. മൊബൈല്‍ വന്നതോടെ കാല്‍ക്കുലേറ്ററും ക്യാമറകളും എംപി-ത്രീയുമൊക്കെ വെവ്വേറെ വാങ്ങി സൂക്ഷിയ്ക്കുന്ന ശീലം ആളുകള്‍ ഉപേക്ഷിച്ചു. എല്ലാം മൊബൈലിലെ ഒരു ിക്കില് ലഭ്യമാവുകയാണ്. ഇപ്പോള്‍ പേഴ്സുകളും മൊബൈലില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവിയായിരുന്നു ആദ്യത്തെ സ്ക്രീന്‍. കമ്പ്യൂട്ടര്‍ പിന്നീട് വന്നു. എന്നാല്‍ ഇതെല്ലാം കൂടിഒന്നിച്ച് മൊബൈലില്‍ ലഭ്യമാകുമെന്ന അവസ്ഥയാണ് ഇപ്പോള്‍.
സഞ്ജയ് സ്വാമിയുടെ ആര്‍ക്കും അറിയാത്ത വ്യക്തിത്വത്തെപ്പറ്റി
ഇപ്പോഴും ഞാനെന്നെകണ്ടെത്താന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബാംഗ്ലൂരിലെ സെന്റ് ജോസഫ് സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ഞാനൊരു സ്പ്രിന്റ് ചാമ്പ്യനായിരുന്നു. പക്ഷേ എന്റെ മകനോ ഭാര്യയോ ഇക്കാര്യം വിശ്വസിയ്ക്കില്ല!
ഭാവി പദ്ധതികള്‍?
ഞാന്‍ അത്തരം പദ്ധതികള്‍ക്ക് രൂപം നല്‍കാറില്ല. ഒരോദിവസവും പ്രവര്ത്തിയ്ക്കുകയെന്നതാണ് രീതി. അങ്ങനെ രൂപം കൊടുക്കാറുള്ള ഭാവിപദ്ധതികള്‍ പലപ്പോഴും നടക്കാറില്ല. യുഎസിലായിരുന്നപ്പോള്‍ ഞാന്‍ അവിടെയൊരു വീടുവെച്ചു. എന്നാല്‍ ഒരു ദിവസം ഇന്ത്യയിലേയ്ക് തിരിച്ചുപോരാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഇവിടെയാണ്. ഭാഗ്യമെന്ന് പറയട്ടെ ഭാര്യയ്ക്കും ഇതേ മാനസികാവസ്ഥയാണ്. ഇപ്പോള്‍ കമ്പനിയെ എങ്ങനെ വിജയരമായി മുന്നോട്ടുകൊണ്ടുപോകാം എന്നത് മാത്രമാണ് ശ്രദ്ധിയ്ക്കുന്നത്.
കൂടുതലായി എന്തെങ്കിലും പറയാന്‍..
ഒരു സംരംഭകനാവണമെന്നും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയം കാണണമെന്നും ഏതെങ്കിലും ചെറുപ്പക്കാര്‍ ചിന്തിയ്ക്കുന്നുണ്ടെങ്കില് ഇന്ത്യമുഴുവന്‍ അവര്‍ക്കായി അനന്തമായ സാധ്യതകളാണുള്ളത്. സാധാരണനിലയില്‍ ഒരു സംരംഭകന് രണ്ടാമതൊരു മാറ്റം ഇല്ല. അതുകൊണ്ട് തന്നെ തുറന്നുകിട്ടുന്ന വഴികള്‍ നമ്മുടേതാക്കിമാറ്റണം. ഇപ്പോള്‍ത്തന്നെ ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഭാവിയിലൊരിക്കലും ആ അവസരം നമ്മേതേടി വരില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications