കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112ഓളം ഒഴിവുകള്‍, ഉടന്‍ തന്നെ അപേക്ഷിക്കൂ

Google Oneindia Malayalam News

ഹരിയാനയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112ഓളം ഒഴിവുകള്‍. ഇതില്‍ 45 ഒഴിവുകള്‍ അധ്യാപക തസ്തികകളിലും 67 ഒഴിവുകള്‍ അനധ്യാപക തസ്തികകളിലുമാണ്. സ്ഥിര നിയമനമാണ്. ഔദ്യോഗിക വെബ്‌സൈറ്റായ www.svsu.ac.in ല്‍ അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങളുണ്ട്.

job

അധ്യാപക ഒഴിവുകള്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 6, സിവില്‍ എന്‍ജിനീയറിങ്- 1, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്- 5, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്- 3, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്- 3, ഫിസിക്‌സ്- 1, മാത്തമാറ്റിക്‌സ്- 2, ഇംഗ്ലീഷ്- 2, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്- 1, കെമിസ്ട്രി- 1, റിമോട്ട് സെന്‍സിങ്/ ജി.ഐ.എസ്.- 1, പബ്ലിക് ഹെല്‍ത്ത്- 1, സൈക്കോളജി- 1, ഫിസിക്കല്‍ എജുക്കേഷന്‍- 1, പൊളിറ്റിക്കല്‍ സയന്‍സ്- 1, മ്യൂസിക്- 1, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി- 1, മാനേജ്‌മെന്റ്- 6, കൊമേഴ്‌സ്- 1, സ്റ്റാറ്റിസ്റ്റിക്‌സ്- 1, ഇക്കണോമിക്‌സ്- 1, ഹോട്ടല്‍ മാനേജ്‌മെന്റ്- 1, അഗ്രിക്കള്‍ച്ചര്‍ സയന്‍സ്- 2, ഫുഡ് ടെക്‌നോളജി- 1. അധ്യാപക തസ്തികകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 18.

അനധ്യാപക ഒഴിവുകള്‍: സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 19, ഫോര്‍മാന്‍- 2, സീനിയര്‍ സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 9, മാസ്റ്റര്‍ സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 3, അസിസ്റ്റന്റ്- 11, പേഴ്‌സണല്‍ സെക്രട്ടറി- 2, അക്കൗണ്ടന്റ്- 1, ഫാര്‍മസിസ്റ്റ്- 1, ലാബ് ടെക്‌നീഷ്യന്‍ (സൈക്കോളജി)-1, ലാബ് ടെക്‌നീഷ്യന്‍ (കെമിസ്ട്രി)- 1, ലാബ് ടെക്‌നീഷ്യന്‍ (എം.എല്‍.ടി.) 1, ജൂനിയര്‍ എന്‍ജിനീയര്‍ (ഹോര്‍ട്ടികള്‍ച്ചര്‍)- 1, സാനിറ്ററി ഇന്‍സ്‌പെക്ടര്‍/ ഓഫീസര്‍- 1, ഗെയിം ഓര്‍ഗനൈസര്‍- 1, ഇ.പി.ബി.എ.എക്‌സ് അസിസ്റ്റന്റ്- 1, ലോ അസിസ്റ്റന്റ്- 1, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍- 2, ട്രാന്‍സ്ലേറ്റര്‍- 1, സീനിയര്‍ സ്‌കെയില്‍ സ്റ്റെനോഗ്രാഫര്‍- 3, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍)- 1, സ്റ്റാഫ് നഴ്‌സ്- 1, ഇലക്ട്രീഷ്യന്‍- 1, ഡ്രൈവര്‍- 2. അനധ്യാപക തസ്തികകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 21.

ഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലുംഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും

യുറേനിയം കോര്‍പ്പറേഷന്‍ ഡിസംബര്‍ ആറിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയ്യതി പിന്നീട്യുറേനിയം കോര്‍പ്പറേഷന്‍ ഡിസംബര്‍ ആറിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയ്യതി പിന്നീട്

English summary
112 vacancies in Sri Vishwakarma School University in Haryana, apply now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X