• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഡല്‍ഹി സര്‍വകലാശാലയില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍വകലാശാലയ്ക്ക് കീഴിലെ മൗറിസ് ദൗലത്ത് രാം കോളേജിലാണ് ഒഴിവുകള്‍. 121 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ഥിര നിയമനമാണ്.

ഇഗ്നോയില്‍ ഒരു ജോലിയാണോ സ്വപ്‌നം..! ഇതാണ് അവസരം; 22 ഒഴിവുകള്‍, ശമ്പളം 1.77 ലക്ഷം വരെഇഗ്നോയില്‍ ഒരു ജോലിയാണോ സ്വപ്‌നം..! ഇതാണ് അവസരം; 22 ഒഴിവുകള്‍, ശമ്പളം 1.77 ലക്ഷം വരെ

 സൗദിയിലും യുഎഇയിലും മാലിയിലും നഴ്സുമാർക്ക് അവസരം; നിയമനം നോർക്ക റൂട്ട്സ് വഴി സൗദിയിലും യുഎഇയിലും മാലിയിലും നഴ്സുമാർക്ക് അവസരം; നിയമനം നോർക്ക റൂട്ട്സ് വഴി

വിഷയവും ഒഴിവിലേക്കുള്ള എണ്ണവും

ബയോകെമിസ്ട്രി - 6

ബോട്ടണി - 11

കെമിസ്ട്രി - 9

കൊമേഴ്‌സ് - 16

ഇക്കണോമിക്‌സ് - 9

ഇംഗ്ലീഷ് - 14

ഹിന്ദി - 12

ഹിസ്റ്ററി - 7

മാത്തമാറ്റിക്‌സ് - 8

മ്യൂസിക് - 1

ന്യൂട്രീഷ്യന്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍ - 1

ഫിലോസഫി - 5

ഫിസിക്‌സ് - 7

പൊളിറ്റിക്കല്‍ സയന്‍സ് - 9,

സൈക്കോളജി - 1 ,

സംസ്‌കൃതം - 5.

എല്ലാ ഒഴിവുകളിലേക്കും യു.ജി.സി. മാനദണ്ഡം അനുസരിച്ചായിരിക്കും നിയമനം. നവംബര്‍ 23 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് www.dr.du.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്.

cmsvideo
    India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses

    കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ കടുപ്പമാകുന്നു, സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റത്തിലും നിയന്ത്രണംകുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ കടുപ്പമാകുന്നു, സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റത്തിലും നിയന്ത്രണം

    കേന്ദ്രസര്‍വീസില്‍ 42 ഒഴിവുകളിലേക്ക് യുപിഎസ്സി വിജ്ഞാപനം; ഒക്ടോബര്‍ 15വരെ അപേക്ഷിക്കാംകേന്ദ്രസര്‍വീസില്‍ 42 ഒഴിവുകളിലേക്ക് യുപിഎസ്സി വിജ്ഞാപനം; ഒക്ടോബര്‍ 15വരെ അപേക്ഷിക്കാം

    വ്യാഴാഴ്ചത്തെ ദേശീയ പണിമുടക്ക്: എന്തൊക്കെ തുറക്കും, പൊതുഗതാഗതം അനുവദിക്കുമോ?, അറിയേണ്ട കാര്യങ്ങള്‍വ്യാഴാഴ്ചത്തെ ദേശീയ പണിമുടക്ക്: എന്തൊക്കെ തുറക്കും, പൊതുഗതാഗതം അനുവദിക്കുമോ?, അറിയേണ്ട കാര്യങ്ങള്‍

    English summary
    121 Assistant Professor Vacancies in Delhi University; Everything you need to know
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X