റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ 131 അപ്രന്റീസ് ഒഴിവുകള്‍
ന്യൂഡല്‍ഹി: റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന് (DRDO) കീഴിലുള്ള ഒഡീഷയിലെ പ്രൂഫ് ആന്‍ഡ് എക്‌സ്‌പിരിമെന്റല്‍ എസ്റ്റാബ്ലിഷ്‌മെന്റിലും ഡെറാഡൂണിലെ ഇന്‍സ്‌ട്രുമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 131 ഒഴിവുകളുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം. വ്യത്യസ്‌ത വിജ്ഞാപനങ്ങളാണ്.
ഇന്‍സ്‌ട്രുമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (69 ഒഴിവ്)
ഐടിഐ അപ്രന്റീസ്: മെഷിനിസ്റ്റ്/ടര്‍ണര്‍/ ഇലക്ട്രോണിക് മെക്കാനിക്/ സിഒപിഎ ട്രേഡില്‍ ഐടിഐ വിജയം.
സ്റ്റൈപ്പന്റ്: 7000 രൂപ
ഡിപ്ലോമ/ ടെക്‌നീഷ്യന്‍ അപ്രന്റീസ്: മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ
സ്‌റ്റൈപ്പന്റ്: 8000 രൂപ
ടെക്‌നീഷ്യന്‍-നഴ്‌സിങ്( വൊക്കേഷണല്‍ ട്രെയിനിങ്) പ്ലസ് ടു,നഴ്‌സിങ് ബിരുദം/ ഡിപ്ലോമ
സ്‌റ്റൈപ്പന്റ്: 7000 രൂപ
ബിടെക്/ഗ്രാജുവേറ്റ് അപ്രന്റീസ്: മെക്കാനിക്കല്‍/ ഇലകട്രോണിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബിഇ/ബിടെക്/എഎംഐഇ
സ്റ്റൈപ്പന്റ്: 9000 രൂപ
എംപ്ലോയ്‌മെന്റ് ന്യൂസില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 21 ദിവസത്തിനകം അപേക്ഷിക്കണം.
പ്രൂഫ് ആന്‍ഡ് എക്‌സ്‌പീരിമെന്റല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (62 ഒഴിവ്)
ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റീസ്: സിവില്‍/കംപ്യൂട്ടര്‍ സയന്‍സ്/ ഇല്‌ക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/ സര്‍വേ എന്‍ജിനീയറിങ് ഡിപ്ലോമ/ സിനിമാട്ടോഗ്രഫി ഡിപ്ലോമ.
സ്‌റ്റൈപ്പന്റ്: 8000 രൂപ
ടെക്‌നീഷ്യന്‍ (ഐടിഐ) അപ്രന്റീസ്: ഫിറ്ററ്#/ ഡീസല്‍ മെക്കാനിക്/ഇല്‌ക്ട്രീഷ്യന്‍/ സിഒപിഎ/ ഇലക്ട്രോണിക്‌സ്/ വെല്‍ഡര്‍/ ടര്‍ണര്‍/ മെഷീനിസ്‌റ്റ് ട്രേഡില്‍ ഐടിഐ
സ്‌റ്റൈപ്പന്റ്: 7000 രൂപ
ഫെബ്രുവരി 27 വരെ അപേക്ഷിക്കാം.
WWW.drdo.gov.in