ഡിആര്‍ഡിഒയില്‍ 150 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവാസന തിയതി ജനുവരി 29
ബംഗളൂരു; ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റില്‍ 150 അപ്രന്റീസ് ഒഴിവ്. പരസ്യ വിജ്ഞാപന നമ്പര്‍: GTRE/HRD/026 &027. ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ വിഭാഗക്കാര്‍ക്കാണ് അവസരം.
ഗ്രാജുവേറ്റ്
അപ്രന്റീസ്-80
മെക്കാനിക്കല്‍/
പ്രൊഡക്ഷന്‍/
ഇന്‍ഡസ്ട്രിയല്‍
പ്രൊഡക്ഷന്‍-30
ഏറനോട്ടിക്കല്‍/
ഏറോസ്പേസ്-15,
ഇലക്ട്രിക്കല്‍
ആന്‍ഡ്
ഇലക്ട്രോണിക്സ്
ആന്‍ഡ്
കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ്
ആന്‍ഡ്
ഇന്‍സ്ട്രുമെന്റേഷന്‍/
ടെലികോം-12,
കംപ്യൂട്ടര്‍
സയന്‍സ്/
കംപ്യൂട്ടര്‍
എന്‍ജിനീയര്‍/
ഇന്‍ഫര്‍മേഷന്‍
സയന്‍സ്
ആന്‍ഡ്
ടെക്നോളജി-18,
മെറ്റലര്‍ജി/
മെറ്റീരിയല്‍
സയന്‍സ്-4
സിവില്‍-1
ഡിപ്ലോമ
അപ്രന്റീസ്-30
മെക്കാനിക്കല്‍/
പ്രൊഡക്ഷന്‍/
ടൂള്‍
ആന്‍ഡ്
ഡൈ
ഡിസൈന്‍-15,
ഇലട്ക്രിക്കല്‍
ആന്‍ഡ്
ഇലക്ട്രോണിക്സ്/
ഇലക്ട്രോണിക്സ്
ആന്‍ഡ്
കമ്മയൂണിക്കേഷന്‍/ഇലക്ട്രോണിക്സ്
ആന്‍ഡ്
ഇന്‍സ്ട്രുമെന്റേഷന്‍-10,
കംപ്യൂട്ടര്‍
സയന്‍സ്/
കംപ്യൂട്ടര്‍
എന്‍ജിനീയറിങ്.
ഐടിഐ
അപ്രന്റീസ്-40
മെഷിനിസ്റ്റ്-5,ഫിറ്റര്‍-8
ടര്‍ണര്‍-5,
ഇലക്ട്രീഷ്യന്-4
വെല്‍ഡര്‍-2
ഷീറ്റ്
മെറ്റല്‍
വര്‍ക്കര്‍-2
കംപ്യൂട്ടര്‍
ാൊപ്പറേറ്റര്
ആന്‍ഡ്
പ്രോഗ്രാമിങ്
അസിസ്റ്റന്റ്-12,
ഹെല്‍ത്ത്
സേഫ്റ്റി
ആന്‍ഡ്
എന്‍വയോണ്‍മെന്റ്-2
വിശദവിവരങ്ങള്‍ക്കായി
WWW.rac.gov.in
എന്ന
വെബ്സൈറ്റ്
കാണുക.
2018ന്
മുന്‍പ്
പാസായവര്‍
അപേക്ഷിക്കാന്‍
അര്‍ഹരല്ല.
അവസാന
തിയതി:
ജനുവരി
29