• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ 1603 സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 8

നാഷണല്‍ ഹെല്‍ത്ത് മിഷന്‍- കേരളയില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് (സ്റ്റാഫ് നഴ്‌സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനത്തിലായിരിക്കും ജോലി. ആകെ 1603 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ www.cmdkerala.net എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 325 രൂപയാണ് അപേക്ഷ ഫീസ്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ജനുവരി 8ന്ാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ജില്ല അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍

തിരുവനന്തപുരം- 125, കൊല്ലം- 107, പത്തനംതിട്ട- 76, ആലപ്പുഴ- 111, കോട്ടയം- 102, ഇടുക്കി- 85, എറണാകുളം- 126, തൃശ്ശൂര്‍- 142, പാലക്കാട്- 133, മലപ്പുറം- 166, കോഴിക്കോട്- 109, വയനാട്- 121, കണ്ണൂര്‍- 143, കാസര്‍കോട്- 57.

യോഗ്യത: ബി എസ് സി. നഴ്‌സിങ്/ ജി.എന്‍.എം., ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. പ്രായം, പ്രവൃത്തിപരിചയം എന്നിവ 2020 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക. നാലുമാസത്തെ പരിശീലനമുണ്ടായിരിക്കും.

ശമ്പളം: പരിശീലനകാലയളവില്‍ 17000 രൂപ. അതിനുശേഷം ട്രാവലിങ് അലവന്‍സായി 1000 രൂപ അധികമായി ലഭിക്കും.

ഗള്‍ഫ് ജോലി: ബുറോ ഹപ്പോല്‍ഡില്‍ വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകള്‍...

യുഎസ്സില്‍ കുടിയേറ്റ-തൊഴില്‍ വിസകള്‍ക്ക് നിയന്ത്രണം നീട്ടി ട്രംപ്, മാര്‍ച്ച് വരെ തുടരും!!

ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍കാലിക ഒഴിവ്; ശമ്പളം 17,600 രൂപ

ഗള്‍ഫ് ജോലി: സൗദിയിലെ നാഷണന്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ടസ്‌നീ) യില്‍ ഒട്ടേറെ ഒഴിവുകള്‍...

ഗള്‍ഫ് ജോലി: കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, ഖത്തര്‍, സൗദി

cmsvideo
    India start dry run for covishield

    English summary
    1603 Staff Nurse Vacancies in the National Health Mission; The last date to apply is January 8
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X