കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്‌നൗവിലെ സജ്ഞയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 164 ഫാക്കല്‍റ്റി ഒഴിവുകള്‍

Google Oneindia Malayalam News

ദില്ലി: ലക്‌നൗവിലെ സജ്ഞയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രൊഫസര്‍, അഡിഷണല്‍ പ്രൊഫസര്‍ തസ്തികകളിലായി 164 ഒഴിവ്. ഒക്ടടോബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, എന്‍ഡോക്രൈന്‍ സര്‍ജറി, എന്‍ഡോക്രൈനോളജി, എമര്‍ജന്‍സി മെഡിസിന്‍, അനസ്തീസിയോളജി, ഓട്ടോ റൈനോ ലാറിങോളജി/ ഇഎന്‍ടി, ക്ലിനിക്കല്‍ ഇമ്യൂണോളജി ആന്‍ഡ് റുമറ്റോളജി (മെഡിക്കല്‍, ബേസിക് സയന്റിസ്റ്റ്),

job

കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌ക്കുലര്‍ തൊറാസിക് സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ട്രോമ സര്‍ജറി, ന്യൂക്ലിയര്‍ മെഡിസിന്‍ (മെഡിക്കല്‍, ബേസിക് സയന്റിസ്റ്റ്), ന്യൂറോളജി, ന്യൂറോസര്‍ജറി, നിയോനാറ്റോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് ബേണ്‍സ്, പള്‍മനറി മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി, പീഡിയാട്രിക് സര്‍ജിക്കല്‍ സൂപ്പര്‍സ്‌പെഷല്‍റ്റി, പതോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഫോറന്‍സിക് മെഡിസിന്‍, ബയോസ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, മൈക്രോബയോളജി, മോളിക്യുലര്‍ മെഡിസിന്‍ ബയോടെക്‌നോളജി, മെറ്റേണല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് ഹെല്‍ത്ത്, മെഡിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, മെഡിക്കല്‍ ജെനിറ്റിക്‌സ് (മെഡിക്കല്‍, ബേസിക് സയന്റിസ്റ്റ്), യൂറോളജി, റേഡിയോഡയഗ്‌നോസിസ് (മെഡിക്കല്‍, ബേസിക് സയന്റിസ്റ്റ്), റേഡിയോതെറപ്പി, സ്റ്റെം സെല്‍ റിസര്‍ച് സെന്റര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, സൈക്യാട്രി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹിമറ്റോളജി (ക്ലിനിക്കല്‍/ ബിഎംടി, ലാബ്), ഹെപറ്റോബിലിയറി ഡിസീസ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ഹെപറ്റോളജി വകുപ്പുകളിലാണ് ഒഴിവ്.

 'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്';പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു 'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്';പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

English summary
164 recruitment in sanjay gandhi post graduate institute of medical science
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X