കനറാ ബാങ്കില്‍ അവസരം; 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഒഴിവുകള്‍, അപേക്ഷിക്കുന്നത് ഇങ്ങനെ
കൊച്ചി: ഒട്ടേറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കനാറാ ബാങ്ക്. ബാങ്കിലേക്ക് 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്ഗക്കാരില്നിന്നാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികയില്‍ എസ്.ടിക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15ന് ആണ്
ഒഴിവുകളും മറ്റ് വിവരങ്ങളും
Recommended Video
ബാക്അപ്
അഡ്മിനിസ്ട്രേറ്റര്‍
-4,
എക്സ്ട്രാക്ട്,
ട്രാന്‍സ്ഫോം
ആന്‍ഡ്
ലോഡ്
(ഇ.ടി.എല്‍.)
സ്പെഷ്യലിസ്റ്റ്
-5,
ബി.ഐ.
സ്പെഷ്യലിസ്റ്റ്
-5,
ആന്റി
വൈറസ്
അഡ്മിനിസ്ട്രേറ്റര്‍
-5,
നെറ്റ്വര്‍ക്ക്
അഡ്മിനിസ്ട്രേറ്റര്‍
-10,
ഡേറ്റാബേസ്
അഡ്മിനിസ്ട്രേറ്റര്‍
-12,
ഡെവലപ്പര്‍/പ്രോഗ്രാമേഴ്സ്
-25,
സിസ്റ്റം
അഡ്മിനിസ്ട്രേറ്റര്‍
-21,
എസ്.ഒ.സി.
അനലിസ്റ്റ്
-4,
മാനേജര്‍
-ലോ
-43,
കോസ്റ്റ്
അക്കൗണ്ട
ന്റ്
-1,
ചാര്‍ട്ടേഡ്
അക്കൗണ്ടന്റ്
-20,
മാനേജര്‍-ഫിനാന്‍സ്
-21,
ഇന്‍ഫര്‍മേഷന്‍
സെക്യൂരിറ്റി
അനലിസ്റ്റ്
-4,
എത്തിക്കല്‍
ഹാക്കര്‍
ആന്‍ഡ്
പെനിട്രേഷന്
ടെസ്റ്റേഴ്സ്
-2,
സൈബര്‍
ഫോറെന്‍സിക്
അനലിസ്റ്റ്
-2,
ഡേറ്റാ
മൈനിങ്
എക്സ്പെര്‍ട്ട്
-2,
ഒ.എഫ്.എസ്.എ.എ.
അഡ്മിനിസ്ട്രേറ്റര്‍
-2,
ഒ.എഫ്.എസ്.എസ്.
ടെക്നോ
ഫങ്ഷണല്‍
-5,
ബേസ്
24
അഡ്മിനിസ്ട്രേറ്റര്‍
-2,
സ്റ്റോറേജ്
അഡ്മിനിസ്ട്രേറ്റര്‍
-4,
മിഡില്‍വേര്‍
അഡ്മിനിസ്ട്രേറ്റര്‍
-5,
ഡേറ്റാ
അനലിസ്റ്റ്
-2,
മാനേജര്‍-
13,
സീനിയര്‍
മാനേജര്‍
-1.
വിശദ
വിവരങ്ങള്‍ക്ക്
വെബ്സൈറ്റ്
സന്ദര്‍ശിക്കുക;
www.canarabank.com