Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി സർക്കാർ വിദ്യാഭ്യാസവകുപ്പിൽ 363 പ്രിൻസിപ്പൽ ഒഴിവ്; യുപിഎസ്സി അപേക്ഷ ക്ഷണിച്ചു

ദില്ലി: ദില്ലി സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ 263 പ്രിൻസിപ്പൽ ഒഴിവ്. യുപിഎസ്സി മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരസ്യവിജ്ഞാപന നമ്പർ 07/2021. എസ്.സി.-57, എസ്.ടി.-26, ഒ.ബി.സി.-106, ഇ.ഡബ്ല്യു.എസ്.-34, ജനറൽ-140 എന്നിങ്ങനെയാണ് സംവരണംചെയ്തിട്ടുള്ള ഒഴിവുകൾ. പ്രായപരിധി: 50 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 13.

job
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+