എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 368 ഒഴിവുകള്‍
മുംബൈ:എയര്‍പോര്‍ട്സ്
അതോറിറ്റി
ഓഫ്
ഇന്ത്യ
മാനേജര്‍.
ജൂനിയര്‍
എക്സിക്യുട്ടീവ്
തസ്തികകളില്‍
അപേക്ഷ
ക്ഷണിച്ചു,
368
ഒഴിവുകളാണ്
ഉള്ളത്.
ഡിസംബര്‍
15
മുതല്‍
ജനുവരി
14വരെ
ഓണ്‍ലൈന്‍
ആയി
അപേക്ഷിക്കാം.
ഒഴിവുകളുടെ
എണ്ണവും
യോഗ്യതയും:
മാനേജര്‍-ഫയര്‍
സര്‍വീസസ്
(11):
ഫയര്‍/മെക്കാനിക്കല്‍/
ഓട്ടോ
മൊബൈല്‍
എന്‍ജിനീയറിങ്ങില്‍
ബിഇ/
ബിടെക്,
5
വര്‍ഷം
പ്രവര്‍ത്തി
പരിചയം.
മാനേജര്‍-ടെക്നിക്കല്‍
(2):
മെക്കാനിക്കല്‍/
ഓട്ടോ
മൊബൈലീല്
ബിഇ/ബിടെക്
5
വര്‍ഷം
പ്രവര്‍ത്തി
പരിചയം
ജൂനിയര്‍
എക്സിക്യുട്ടീവ്-എയര്‍
ട്രാഫിക്
കണ്ട്രോള്
(264):
ബിഎസ്
സി
(ഫിസികിസും,
കണക്കും
വിഷയമായിരിക്കണം)
അല്ലെങ്കില്‍
എന്‍ജിനീയറിങ്
ബിരുദം(
ഫിസിക്സും
കണക്കും
വിഷയമായിരിക്കണം)
ജൂനിയര്‍
എക്സിക്യുട്ടീവ്-
എയര്‍പോര്‍ട്ട്
ഓപ്പറേഷന്‍സ്
(83):
സയന്‍സ്
ബിരുദവും
എംബിഎയും
അല്ലെങ്കില്‍
എന്‍ജിനീയറിങ്
ബിരുദം
ജൂനിയര്‍
എക്സിക്യുട്ടീവ്
ടെക്ക്നിക്കല്‍
(8):
മെക്കാനിക്കല്‍/ഓട്ടോ
മൊബീലില്‍
ബിഇ/ബിടെക്
പ്രായ
പരിധി
(2020
നവംബര്‍
30ന്):
മാനേജര്‍ക്ക്
32
വയസും
ജൂനിയര്‍
എക്സിക്യുട്ടീവിന്
27
വയസും.
അര്‍ഹരായവര്‍ക്ക്
ഇളവ്
ലഭിക്കും.
ശമ്പളം:
മാനേജര്‍:
60000-180000,
ജൂനിയര്‍
എക്സിക്യുട്ടീവ്
:
40000-140000
അപേക്ഷാ
ഫീസ്:
100
രൂപ,
പട്ടിക
വിഭാഗം,
സ്ത്രീകള്‍ക്ക്
170
രൂപ
ഫീസ്
ഓണ്‍ലൈനായി
അടക്കണം
WWW.aai.aero