ഹിന്ദുസ്ഥാൻ പെട്രോൾ ലിമിറ്റഡിന് കീഴിൽ 372 ഒഴിവുകൾ; രണ്ട് ലക്ഷം വരെ ശമ്പളം
ഹിന്ദുസ്ഥാൻ പെട്രോൾ ലിമിറ്റഡിന് കീഴിൽ 372 ഒഴിവുകൾ. എഞ്ചിനിയർ, ജൂനിയർ എക്സിക്യൂട്ടീവ്, ലോ ഓഫീസർ, സേഫ്റ്റി ഓഫീസർ, തുടങ്ങിയ തസ്തികളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരം അറിയാം
എക്സിക്യൂട്ടീവ് അസിസ്റ്റന്റ്-10, ജൂനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (സിവിൽ), ജൂനിയർ എക്സിക്യൂട്ടീവ് ( ക്വാളിറ്റി കൺട്രോൾ)-19, മെക്കാനിക്കൽ എഞ്ചിനിയർ -98, ഇലക്ട്രിക്കൽ എഞ്ചിനിയർ -35, സിവിൽ എഞ്ചിനിയർ-16, കെമിക്കൽ എഞ്ചിനീയർ-26, ചാർട്ടഡ് അക്കൗണ്ടന്റ്-24, എച്ച്ആർ ഓഫീസർ-6, ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ് 1, അസിസ്റ്റന്റ് ഓഫീസർ-2, ലോ ഓഫീസർ-3, സേഫ്റ്റി ഓഫീസർ ഉത്തർപ്രദേശ്-2, സേഫ്റ്റി ഓഫീസർ തമിഴ്നാട്-3 , സീനിയർ ഓഫീസർ സിജിഡി ആന്റ് മെയിന്റനൻസ്, സീനിയർ ഓഫീസർ -സെയിൽസ്-25, എന്നിങ്ങനെയാണ് ഒഴിവുകൾ. സീനിയർ ഓഫീസർ (നോൺ ഫ്യുവൽ ബിസിനസ്)-2, ടെക്നിക്കൽ മാനേജർ-3, മാനേജർ സെയിൽസ്, ഡെപ്യൂട്ടി മാനേജർ-കാറ്റലിസ്റ്റ് ബിസിനസ്, ഡെപ്യൂട്ടി മാനേജർ-ടെക്നിക്കൽ സർവ്വീസ്, ഡെപ്യൂട്ടി മാനേജർ -പോളിമർ എക്സ്പേർട്ട്, ജനറൽ മാനേജർ-ബിസിനസ് ഡെവലപ്മെന്റ് ഹെഡ് എന്നീ തസ്തികകളിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്.

ശമ്പളം
എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് സിവിൽ, ജൂനിയർ എക്സിക്യൂട്ടീവ് മെക്കാനിക്കൽ, ജൂനിയർ എക്സിക്യൂട്ടീവ് ക്വാളിറ്റി കൺട്രോൾ -30000 മുതൽ 120000/- രൂപ വരെ 10.63 ലക്ഷം രൂപ വരെ.
അസിസ്റ്റന്റ് ഓഫീസർ 40000- മുതൽ 140000 വരെ
മെക്കാനിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ, കെമിക്കൽ എഞ്ചിനീയർ, ചാർട്ടേഡ് അക്കൗണ്ടന്റ്സ്, ഓഫീസർ എച്ച്ആർ, ഓഫീസർ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് 50000- മുതൽ 160000 വരെ
സീനിയർ ഓഫീസർ, ചീഫ് മാനേജർ 60000 മുതൽ 180000 വരെ
അസിസ്റ്റന്റ് മാനേജർ 70000- മുതൽ 200000 വരെ
മാനേജർ ടെക്നിക്കൽ, മാനേജർ 80000 മുതൽ 10000 വരെ
ചീഫ് മാനേജർ 100000 രൂപ മുതൽ 260000 രൂപ വരെ
ഡെപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ 120000 രൂപ മുതൽ 280000 രൂപ വരെ.
ഫ്രഷേസിനും പരിചയ സമ്പത്തുള്ളവർക്കും അപേക്ഷിക്കാം. ഫ്രഷേസിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. പരിചയ സമ്പത്തുള്ളവർക്ക് ജുലൈ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് -https://www.hindustanpetroleum.com/job-openings












Click it and Unblock the Notifications