Get Updates
Get notified of breaking news, exclusive insights, and must-see stories!

നേവിയില്‍ ഒരു ജോലിയാണോ സ്വപ്‌നം; 50ഓളം ഒഴിവുകളില്‍ അവസരം, ജൂണ്‍ 26 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ നേവിയില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ സുവര്‍ണാവസരം. ഷോര്‍ട്ട് സര്‍വീസസ് കമ്മിഷന്‍ തസ്തികയില്‍ 50ഓളം ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എക്സ്റ്റന്‍ഡഡ് ഓറിയന്റേഷന്‍ കോഴ്‌സ്- ജനുവരി 2022-ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

job

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ഇന്ത്യന്‍ നേവല്‍ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം. ജനറല്‍ സര്‍വീസ് (എക്‌സിക്യുട്ടീവ്), ഹൈഡ്രോഗ്രഫി കോഴ്‌സിലേക്കാണ് പ്രവേശനം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്.

പ്രായം: 02 ജനുവരി 1997-നും 01 ജൂലായ് 2002-നും ഇടയില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാം. രണ്ട് തീയതികളും ഉള്‍പ്പെടെ. വിശദവിവരങ്ങള്‍ക്കായി www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് കാണുക. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ 26 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍: ജനറല്‍ സര്‍വീസ്- 47, ഹൈഡ്രോ കേഡര്‍- 3.

സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+