ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 60 ഒഴിവ്
ബംഗളൂരു;
ഭാഭ
ആറ്റോമിക്
റിസര്‍ച്ച്
സെന്ററില്‍
സ്റ്റൈപ്പന്‍ഡറി
ട്രയിനി,
ടെക്നീഷ്യന്,
വര്‍ക്ക്
അസിസ്റ്റന്റ്
തസ്തികകളിലേക്കായി
60
ഒഴിവ്
.
കര്‍ണാടകയിലാണ്
അവസരം.
ജനുവരി
22
വരെ
അപേക്ഷിക്കാം.
വിഭാഗങ്ങളും
യോഗ്യതയും
ചുവടെ.
സ്റ്റൈപ്പന്‍ഡറി
ട്രയിനി:-
കെമിസ്ട്രി:
ബിഎസ്സി
കെമിസ്ട്രി.
കെമിക്കല്‍,മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍,
ഇലക്ട്രോണിക്സ്
ആന്‍ഡ്
ഇന്‍സ്ട്രുമെന്റേഷന്‍:
ബന്ധപ്പെട്ട
വിഭാഗത്തില്‍
എന്‍ജിനീയറിങ്
ഡിപ്ലോമ.
പത്താം
ക്ലാസിന്
ശേഷം
3
വര്‍ഷത്തെ
ഡിപ്ലോമയും
പ്ലസ്ടു/
ബിഎസ്സിക്കു
ശേഷം
2
വര്‍ഷത്തെ
ഡിപ്ലോമയുമായിരിക്കണം.
പ്രായം:18-24
വയസ്.
കെമിക്കല്‍
പ്ലാന്റ്
ഓപ്പറേറ്റര്‍:
ഫിസിക്സ്,
കെമിസ്ട്രി,
മാത്തമാറ്റിക്സ്
പഠിച്ച്
പ്ലസ്ടു
അല്ലെങ്കില്‍
സയന്‍സ്,
മാത്തമാറ്റിക്സ്
പഠിച്ച്
പത്താം
ക്ലാസും
ഒരു
വര്‍ഷത്തില്‍
കുറയാത്ത
കെമിക്കല്‍
പ്ലാന്റ്
ഓപ്പറേറ്റര്‍
ട്രേഡ്
സര്‍ട്ടിഫിക്കറ്റ്.
ഫിറ്റര്‍,
ഇലക്ട്രോണിക്സ്,
മെക്കാനിക്,
ഇലക്ടിക്കല്‍,
കാര്‍പ്പന്റര്‍,
ഡ്രാഫ്റ്റ്സ്
മാന്‍
(സിവില്‍,മെക്കാനിക്കല്‍),
മേസണ്‍:
സയന്‍സ്,
മാത്തമാറ്റിക്സ്
പഠിച്ച്
പത്താം
ക്ലാസും
ബന്ധപ്പെട്ട
വിഭാഗത്തില്‍
ഒരു
വര്‍ഷത്തില്‍
കുറയാത്ത
ഐടിഐയും.
പ്രായം:
18-22
വയസ്.
ടെക്നീഷ്യന്(
ബോയിലര്‍
അറ്റന്‍ഡന്‍സ്):
പത്താം
ക്ലാസും
രണ്ടാം
ക്ലാസ്
ബോയിലര്‍
അറ്റന്‍ഡന്‍സ്
സര്‍ട്ടിഫിക്കറ്റും.പ്രായം:
18-25
വയസ്
വര്‍ക്ക്
അസിസ്റ്റന്റ്:
പത്താം
ക്ലാസ്,
പ്രായം:
18-27
വയസ്
സ്റ്റൈപ്പന്‍ഡറി
ട്രയിനി
അപേക്ഷകര്‍
60
%
മാര്‍ക്ക്
നേടിയിരിക്കണം.
WWW.recruit.barc.gov.in
Recommended Video