Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

ദില്ലി: നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍. എക്‌സിക്യൂട്ടീവ് തസ്തികകളിളാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 61 ഒഴിവുകളാണുള്ളത്. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനത്തിലാണ് ആളെ എടുക്കുക. ചിലപ്പോള്‍ നീട്ടിക്കിട്ടാം.

job

താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ/ ബിഇ/ ബിടെക്/ ബിരുദ യോഗ്യതയും പ്രവൃത്തിപരിചയവുമുളളവര്‍ക്കാണ് അവസരം. പ്രായം 20-35 വയസ്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 50,000-1,60,000 രൂപയും മറ്റ് തസ്തികകളില്‍ 40,000-1,40,000 രൂപയുമാണ് ശമ്പളം. വിശദവിവരങ്ങള്‍ക്ക് www.nhsrcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒഴിവുകള്‍

സീനിയര്‍ എക്‌സിക്യൂട്ടീവ് (സിവില്‍)

സീനിയര്‍ എക്‌സിക്യൂട്ടീവ് (എസ്ആന്‍ഡ് ടി)

സീനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍)

അസിസ്റ്റന്റ് മാനേജര്‍ (ജനറല്‍),

സീനിയര്‍ എക്‌സിക്യൂട്ടീവ് (ജനറല്‍)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+