കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 61 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍. എക്‌സിക്യൂട്ടീവ് തസ്തികകളിളാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 61 ഒഴിവുകളാണുള്ളത്. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനത്തിലാണ് ആളെ എടുക്കുക. ചിലപ്പോള്‍ നീട്ടിക്കിട്ടാം.

job

താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ/ ബിഇ/ ബിടെക്/ ബിരുദ യോഗ്യതയും പ്രവൃത്തിപരിചയവുമുളളവര്‍ക്കാണ് അവസരം. പ്രായം 20-35 വയസ്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 50,000-1,60,000 രൂപയും മറ്റ് തസ്തികകളില്‍ 40,000-1,40,000 രൂപയുമാണ് ശമ്പളം. വിശദവിവരങ്ങള്‍ക്ക് www.nhsrcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒഴിവുകള്‍

സീനിയര്‍ എക്‌സിക്യൂട്ടീവ് (സിവില്‍)

സീനിയര്‍ എക്‌സിക്യൂട്ടീവ് (എസ്ആന്‍ഡ് ടി)

സീനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍)

അസിസ്റ്റന്റ് മാനേജര്‍ (ജനറല്‍),

സീനിയര്‍ എക്‌സിക്യൂട്ടീവ് (ജനറല്‍)

ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26

ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ഒട്ടേറെ ഒഴിവുകള്‍

യുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനംയുകെയില്‍ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് ഒഡെപെക്ക് മുഖേന ഐഇഎല്‍ടിഎസ്/ഒഇടി പരിശീലനം

ഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചുഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

 ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ്; മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ്; മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെമുംബൈയിലെ മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

English summary
61 vacancies in High Speed ​​Rail Corporation Limited, apply now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X