• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്ര സര്‍വീസില്‍ 6506 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അവസരം, ജനുവരി 31 വരെ അപേക്ഷിക്കാം

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) നടത്തുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ആദ്യഘട്ട പരീക്ഷ മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ നടക്കും. കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലെ തസ്തികകളിലേക്കുള്ള പരീക്ഷയാണിത്. ആകെ 6506 ഒഴിവുകളാണുള്ളത്. ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി/ കൊമേഴ്‌സിലോ ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ (ഫിനാന്‍സ്) ബിസിനസ് ഇക്കണോമിക്‌സിലോ ബിരുദാനന്തരബിരുദം അഭികാമ്യം. 18 മുതല്‍ 32 വയസ്സ് വരെ പ്രായമാണ് മാനദണ്ഡമാക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പരീക്ഷ. വിശദ വിവരങ്ങള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍

കേരള ഹൗസില്‍ അസിസ്റ്റന്റ് എഡിറ്റര്‍ താല്‍ക്കാലിക നിയമനം

ഗള്‍ഫ് ജോലി: അല്‍ ടായെര്‍ ഗ്രൂപ്പിലും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിലും ഒഴിവുകള്‍

ഗള്‍ഫ് ജോലി: ഖത്തറില്‍ അര്‍ബാകോണ്‍ ട്രേഡിങ്ങിലും ക്വിപിഎമ്മിലും ഒട്ടേറെ ഒഴിവുകള്‍

സിഎ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഐസിഎഐ; ഡൗണ്‍ലോഡ് ചെയ്യാം

cmsvideo
    Pinarayi vijayan appreciates Mohammed Azharuddeen

    ഗള്‍ഫ് ജോലി: റോത്താന ഹോട്ടല്‍സില്‍ ഒഴിവുകള്‍... ബെല്‍ ബോയ് മുതല്‍ എച്ച്ആര്‍ കോ-ഓര്‍ഡിനേറ്റര്‍ വരെ

    English summary
    6506 vacancies in Central Service; Graduates can apply until January 31
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X