റയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 68 ഒഴിവുകള്‍
മുംബൈ: പൊതു മേഖലാ സ്ഥാപനമായ റയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കോര്‍പറേറ്റ്, റീജണല്‍ ഓഫീസുകളില്‍ ഗ്രാജുവേറ്റ്/ ഡിപ്ലോമ എന്‍ജിനീര്‍ അപ്രന്റീസിന്റെ 68 ഒഴിവ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രാണിക്‌സ് എന്‍ജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. എറണാകുളത്തും ഒഴിവുണ്ട്. എന്‍ജിനീയറിങ് വിഭാഗത്തിലാണ് അവസരം. എറണാകുളത്തും ഒഴിവുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം. ജനുവരി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ നാല് വര്‍ഷത്തെ എന്‍ജിനീയറിങ്/ ടെക്‌നോളജി ബിരുദം/ മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ്/ ടെക്‌നേളജി ഡിപ്ലോമ. അല്ലെങ്കില്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് (ഇന്ത്യ) നടത്തുന്ന പരീക്ഷയുടെ എബി സെക്ഷനുകളില്‍ വിജയം. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡി ലെികമ്മയൂണിക്കേഷന്‍ എന്‍ജിനീയേഴിസ് (ഇന്ത്യ) നടത്തുന്ന ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഭാഗത്തിലുള്ള ഗ്രാജുവേറ്റ് പരാക്ഷാ വിജയം.












Click it and Unblock the Notifications