ഐടി മന്ത്രാലയത്തിന്റെ സി-ഡാക്കില്‍ 72 ഒഴിവുകള്‍
ന്യൂഡല്‍ഹി; കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ് കമ്പ്യൂട്ടിങ്ങില്‍ 72 ഒഴിവുകള്‍. താല്കാലിക നിയമനമാണ്.നോയിഡയിലാകും നിയമനം.
പ്രൊജക്ട് മാനേജര്‍-8
യോഗ്യത: കംമ്പ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഇലക്ട്രോണിക്സിലോ കംമ്പൂട്ടര്‍ ആപ്ലിക്കേഷനിലോ ഒന്നാം ക്ലാസോടെ ബിടെക് അല്ലെങ്കില്‍ എംടെക് അല്ലെങ്കില്‍ പിഎച്ച്ഡി. ബിടെക്കുകാര്‍ക്ക് 11 വര്‍ഷത്തേയും എംടെക്കുകാര്‍ക്ക് ഏഴ് വര്‍ഷത്തെയും പിഎച്ച്ഡിക്കാര്‍ക്ക് നാല് വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം വേണം.

പ്രോജക്ട് എഞ്ചിനീയര്‍-64
യോഗ്യത: കംമ്പ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഇലക്ട്രോണികിസിലോ കമ്പ്യൂട്ടര്‍ ാപ്ലിക്കേഷനിലോ ഒന്നാംക്ലാസോടെ ബിടെക് അല്ലെങ്കില്‍ എംടെക്. 10 ഒഴിവുകളിലേക്ക് 5-10 വര്‍ഷത്തേയും 54 ഒഴിവവുകളിലേക്ക് 2-5 വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം വേണം.
വിശദ വിവരങ്ങള്‍ WWW.cdac.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 23
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications