എയിംസില്‍ 384 ഒഴിവുകള്‍
വിവധ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) ല്‍ 384 ഒഴിവുകള്‍. 190 അധ്യാപകരുടേയും 194 ജൂനിയര്‍ റെസിഡന്റുമാരുടേയും ഒഴിവുകളാണ് ഉള്ളത്.
ഡല്‍ഹി 194 ഒഴിവുകള്‍
ഒഴിവുകള്‍: എമര്‍ജന്‍സി മെഡിസിന്‍-76, എമര്‍ജന്‍സി മെഡിസിന്‍ (ട്രോമകെയര്‍)-12, സര്‍ജറി (ട്രോമ സെന്റര്‍-31,ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി -8. കാര്‍ഡിയാക് റേഡിയോളജി-1, കാര്‍ഡിയോളജി-1 കമ്യൂണിറ്റി മെഡിസിന്‍-4 സിടിവിഎസ്-1 ഡെര്‍മറ്റോളഝി-1 ഇ.എച്ച്.എസ്-3 ലാബ് മെഡിസിന്‍-2 നെഫ്രോളജി-3, ന്യൂറോളജി-1, ന്യൂറോ സര്‍ജറി (ട്രോമ സെന്റര്‍)-5 ന്യൂറോ റേഡിയോളജി-2, ഒര്‍ത്തോപീഡിക്‌സ് (ട്രോമ സെന്റര്‍)-4 പീഡിയാട്രിക്‌സ് (കാഷ്വാലിറ്റി)-5 സൈക്യാട്രി-6 റേഡിയോളജി (ട്രോമ സെന്റര്‍)-1, റേഡിയോ തെറാപ്പി-6 റിയോമാറ്റോളജി-2, ബ്ലഡ് ബാങക്-11 ഡെന്റല്‍ സര്‍ജറി + സിഡിഇആര്‍-8
അവസാന തിയതി ഡിസംബര്‍ 10: വിവരങ്ങള്‍ക്ക് WWW.aiimsexxams.org
കല്യാണി-172
പശ്ചിമ ബംഗാളിലെ കല്യാണിയിലെ എയിംസില്‍ 172 അധ്യാപക തസ്‌തികകളില്‍ ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ് . ഒഴിവുകള്‍: പ്രൊഫസര്‍-27 അഡീഷ്‌ണല്‍ പ്രൊഫസര്‍-22, അസോസിയേറ്റ് പ്രൊഫസര്‍-31 അസിസ്റ്റസന്റ് പ്രൊഫസര്‍-69
കോളേജ് ഓഫ് നഴ്‌സിങ്ങിലെ ഒഴിവുകള്‍: പ്രൊഫസര്‍ കം പ്രിന്‍സിപ്പല്‍-1 അസോസിയേറ്റ് പ്രൊഫസര്‍-2 ലക്‌ചറല്‍ ഇന്‍ നഴ്‌സിംഗ്-3 ട്യൂട്ടര്‍/ക്ലിനിക്കല്‍ ഇന്‍സ്‌ട്രക്ടര്‍-17 . അവസാന തിയതി: ജനുവരി നാല്, വിവരങ്ങള്‍ക്ക് WWW.aiimskalyani.edu.in

Recommended Video
റായ്‌പൂര്‍-18
ചത്തീസ്‌ഗഡ്‌ഢിലെ റായ്‌പൂര്‍ എയിംസില്‍ 18 ഒഴിവുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയിലാണ് ഒഴിവുകള്‍ 11 മാ,ത്തേക്കാണ് നിയമനം. അവസാന തിയതി: ഡിസംബര്‍ 18 വിവരങ്ങള്‍ക്ക് WWW.aiimsraipur.edu.in












Click it and Unblock the Notifications