കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം. സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് പഞ്ചായത്ത്, നഗരകാര്യ ഗ്രാമവികസന വകുപ്പുകളില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

job

ലൈഫ് മിഷന്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒഴിവു വരുന്ന ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ ഇ-മെയില്‍ മുഖേനയോ നേരിട്ടോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടുക.

റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 131 അപ്രന്റീസ്‌ ഒഴിവുകള്‍റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 131 അപ്രന്റീസ്‌ ഒഴിവുകള്‍

 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍ട്ട് സെന്ററില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍ട്ട് സെന്ററില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സിയില്‍ യുഎഇയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാംഗള്‍ഫ് ജോലി: സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സിയില്‍ യുഎഇയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: മൂവെന്‍പിക്ക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: മൂവെന്‍പിക്ക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

കൊച്ചിയിലെ മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയില്‍ ഒഴിവുകള്‍കൊച്ചിയിലെ മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയില്‍ ഒഴിവുകള്‍

തിരുവനന്തപുരം വികസന അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ഫെബ്രുവരി 10 ന് മുമ്പ് അപേക്ഷിക്കണംതിരുവനന്തപുരം വികസന അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ഫെബ്രുവരി 10 ന് മുമ്പ് അപേക്ഷിക്കണം

English summary
Application invited for deputation appointment in Life Mission; Apply until February 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X