Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്‍ ഔഷധിയില്‍ 15 തസ്തികകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷിക്കാം

ദില്ലി: ജന്‍ ഔഷധിയില്‍ 15 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, മാനേജന്‍, മാനേജര്‍(ക്വാളിറ്റി കണ്‍ട്രോളര്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(പ്രൊക്യൂര്‍മെന്റ്), എക്‌സിക്യൂട്ടീവ്(പ്രൊക്യൂര്‍മെന്റ്), ജനറല്‍ മാനേജര്‍( സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), മാര്‍ക്കറ്റിങ് ഓഫീസര്‍( സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), എക്‌സിക്യൂട്ടീവ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), മാനേജര്‍(എച്ച് ആര്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍), ജനറല്‍ മാനേജര്‍(ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്), സീനിയര്‍ എക്‌സിക്യൂട്ടീവ്( ഐടി ആന്റ് എംഐഎസ്) എ്ന്നീ തസ്തികകളിലാണ് ഒഴിവ്.

job

Recommended Video

cmsvideo
    No more complete lockdown in Kerala | Oneindia Malayalam

    അപേക്ഷയും മാതൃകയും വിജ്ഞാപനവും www.janaushadhi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ തയ്യാറാക്കി CEO. BPPI, E-1,8th FLoor, Videocon Tower, Jhandewalan Extn, New Delhi-110055 വിലാസത്തില്‍ തപാലില്‍ അയക്കുക. ജൂലൈ 27 വരെയാണ് അപേക്ഷിക്കുന്നതിനുളള അവസാന തിയ്യതി.

    എന്‍ടിപിസിയില്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എന്‍ജിനീയര്‍ തസ്തികയില്‍ 250 ഉം കെമിസ്റ്റ് തസ്തികയില്‍ 25 ഒഴിവുകളുമാണുള്ളത്. ജൂലൈ 31 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+