കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്‍ ഔഷധിയില്‍ 15 തസ്തികകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: ജന്‍ ഔഷധിയില്‍ 15 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, മാനേജന്‍, മാനേജര്‍(ക്വാളിറ്റി കണ്‍ട്രോളര്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(പ്രൊക്യൂര്‍മെന്റ്), എക്‌സിക്യൂട്ടീവ്(പ്രൊക്യൂര്‍മെന്റ്), ജനറല്‍ മാനേജര്‍( സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), മാര്‍ക്കറ്റിങ് ഓഫീസര്‍( സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), എക്‌സിക്യൂട്ടീവ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), മാനേജര്‍(എച്ച് ആര്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍), ജനറല്‍ മാനേജര്‍(ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്), സീനിയര്‍ എക്‌സിക്യൂട്ടീവ്( ഐടി ആന്റ് എംഐഎസ്) എ്ന്നീ തസ്തികകളിലാണ് ഒഴിവ്.

job

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam

അപേക്ഷയും മാതൃകയും വിജ്ഞാപനവും www.janaushadhi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ തയ്യാറാക്കി CEO. BPPI, E-1,8th FLoor, Videocon Tower, Jhandewalan Extn, New Delhi-110055 വിലാസത്തില്‍ തപാലില്‍ അയക്കുക. ജൂലൈ 27 വരെയാണ് അപേക്ഷിക്കുന്നതിനുളള അവസാന തിയ്യതി.

എന്‍ടിപിസിയില്‍ എന്‍ജിനീയര്‍, അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എന്‍ജിനീയര്‍ തസ്തികയില്‍ 250 ഉം കെമിസ്റ്റ് തസ്തികയില്‍ 25 ഒഴിവുകളുമാണുള്ളത്. ജൂലൈ 31 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഓഗസ്റ്റ് 1 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍ഓഗസ്റ്റ് 1 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍

അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിന് മുന്നണിയൊന്നും പ്രശ്‌നമില്ല, പരിഹാസവുമായി കെ സുരേന്ദ്രന്‍അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിന് മുന്നണിയൊന്നും പ്രശ്‌നമില്ല, പരിഹാസവുമായി കെ സുരേന്ദ്രന്‍

വിരമിക്കാനിരിക്കെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ സിബിഐ ഡയറക്ടര്‍; ചരിത്രം വളച്ചൊടിച്ചുവിരമിക്കാനിരിക്കെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ സിബിഐ ഡയറക്ടര്‍; ചരിത്രം വളച്ചൊടിച്ചു

English summary
Applications are invited for 15 job Vacancies in Jan Aushadhi, delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X