കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവോദയ വിദ്യാലയത്തില്‍ വിവിധ തസ്തികകളിലെ 454 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Google Oneindia Malayalam News

കൊച്ചി: നവോദയ വിദ്യാലയ സമിതി പൂണെ റീജിയണിന് കീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 454 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സെപ്തംബര്‍ 11 വരെ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് നിയമനം, ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമന്‍ ആന്‍ഡി ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലാണ് നിയമനം.

teacher

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികകളില്‍ 98 ഒഴിവുകളും ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികകളില്‍ 283 ഒഴിവുകളാണുള്ളത്.

ഹിന്ദി-16, ഇംഗ്ലിഷ്-6, മാത്തമാറ്റിക്‌സ്-10, ബയോളജി-17, കെമിസ്ട്രി-14, ഫിസിക്‌സ്14, ഇക്കണോമിക്‌സ്-3, ജ്യോഗ്രഫി- 6, ഹിസ്റ്ററി-10, പിജിടി, ഐടി- 2 എന്നിങ്ങനെയാണ് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികകളിലെ ഒഴിവുകള്‍. 27500 രൂപയാണ് ശമ്പളം

ഹിന്ദി-48, ഇംഗ്ലിഷ്-31, മാത്തമാറ്റിക്‌സ്-48, സയന്‍സ്-28, സോഷ്യല്‍ സ്റ്റഡീസ്-32, ഗുജറാത്തി-13, മറാത്തി-8, ആര്‍ട്ട്-17, മ്യൂസിക്-13, പിടി (മെയില്‍)-20, പിഇടി (ഫീമെയില്‍)-13, ലൈബ്രേറിയന്‍12 എന്നിങ്ങനെയാണ് ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികകളിലെ ഒഴിവുകള്‍. 26250 രൂപയാണ് ശമ്പളം

ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ 73 ഒഴിവുകളുണ്ട്. 26250 രൂപയാണ് ശമ്പളം. ഇമെയില്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കണ്ടെത്തിയെന്ന് ചൈന! ഇന്ത്യയ്ക്ക് കൈമാറുംഅരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കണ്ടെത്തിയെന്ന് ചൈന! ഇന്ത്യയ്ക്ക് കൈമാറും

വിറ്റാമിന്‍ ഡിയും കൊവിഡും തമ്മിലെന്ത് ബന്ധം? വൈറസ് ബാധ തടയുമോ ?, പുതിയ പഠനം പറയുന്നത് ഇങ്ങനെ..!വിറ്റാമിന്‍ ഡിയും കൊവിഡും തമ്മിലെന്ത് ബന്ധം? വൈറസ് ബാധ തടയുമോ ?, പുതിയ പഠനം പറയുന്നത് ഇങ്ങനെ..!

English summary
Applications are invited for 454 vacancies in various posts in Navodaya Vidyalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X