Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 475 ഒഴിവുകള്‍

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 475 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ആണ് യോഗ്യത. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഐ.ടി.ക്കാര്‍ക്കാണ് അവസരം.

job

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

വിശദവിവരങ്ങള്‍ക്കായി www.hal-india.co.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിന് www.apptenticeshipindia എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. അതിനുശേഷം എച്ച്.എ.എല്‍. വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി: മാര്‍ച്ച് 13.

ഫിറ്റര്‍-210, ടര്‍ണര്‍-28, മെഷീനിസ്റ്റ്-26, കാര്‍പെന്റര്‍-3, മെഷീനിസ്റ്റ് (ഗ്രൈന്‍ഡര്‍)-6, ഇലക്ട്രീഷ്യന്‍-78, ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)-8, ഇലക്ട്രോണിക് മെക്കാനിക്-8, പെയിന്റര്‍ (ജനറല്‍)-5, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍-4, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)-4, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-77, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-10, സ്റ്റെനോഗ്രാഫര്‍-8 എന്നിവയിലാണ് ഒഴിവുകള്‍.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+