കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 475 ഒഴിവുകള്‍

Google Oneindia Malayalam News

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 475 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ആണ് യോഗ്യത. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഐ.ടി.ക്കാര്‍ക്കാണ് അവസരം.

job

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

വിശദവിവരങ്ങള്‍ക്കായി www.hal-india.co.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിന് www.apptenticeshipindia എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. അതിനുശേഷം എച്ച്.എ.എല്‍. വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി: മാര്‍ച്ച് 13.

ഫിറ്റര്‍-210, ടര്‍ണര്‍-28, മെഷീനിസ്റ്റ്-26, കാര്‍പെന്റര്‍-3, മെഷീനിസ്റ്റ് (ഗ്രൈന്‍ഡര്‍)-6, ഇലക്ട്രീഷ്യന്‍-78, ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)-8, ഇലക്ട്രോണിക് മെക്കാനിക്-8, പെയിന്റര്‍ (ജനറല്‍)-5, ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍-4, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)-4, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-77, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-10, സ്റ്റെനോഗ്രാഫര്‍-8 എന്നിവയിലാണ് ഒഴിവുകള്‍.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു, അഭിമുഖം ഫെബ്രുവരി 27ന്ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു, അഭിമുഖം ഫെബ്രുവരി 27ന്

ഗള്‍ഫ് ജോലി: യുഎഇയിലെ തുംബെ ആശുപത്രിയില്‍ നഴ്‌സ്, ഡോക്ടര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകള്‍...ഗള്‍ഫ് ജോലി: യുഎഇയിലെ തുംബെ ആശുപത്രിയില്‍ നഴ്‌സ്, ഡോക്ടര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകള്‍...

കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചുകേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിനീയറിങ് കമ്പനിയില്‍ ഒഴിവുകള്‍, ഗള്‍ഫിലും വിദേശത്തുംഗള്‍ഫ് ജോലി: അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിനീയറിങ് കമ്പനിയില്‍ ഒഴിവുകള്‍, ഗള്‍ഫിലും വിദേശത്തും

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു; 10ാംക്ലാസ്‌ യോഗ്യതകേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു; 10ാംക്ലാസ്‌ യോഗ്യത

തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുതിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകള്‍; ഇപ്പോള്‍ തന്നെ അപേക്ഷിക്കാംഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകള്‍; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

English summary
Applications are invited for Apprentice Vacancies in Hindustan Aeronautics, 475 vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X