Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഞ്ചിയില്‍ കോള്‍ ഫീല്‍ഡില്‍ അപ്രന്റിസ് ഒഴിവുകള്‍; ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം

ദില്ലി: റാഞ്ചിയില്‍ കോള്‍ ഫീല്‍ഡില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1565 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഫിറ്റര്‍ ഒഴിവുകളിലേക്ക് 425 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയം, ഫിറ്റര്‍ ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത. വെല്‍ഡര്‍ തസ്തികകളിലേക്ക് 80 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയം, വെല്‍ഡര്‍/ വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്) ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത. ഇലക്ട്രീഷ്യന്റെ 630 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയം, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത.

job

മെക്കാനിക്‌റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഹെവി വെഹിക്കിള്‍ 175 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയം, മെക്കാനിക് എര്‍ത് മൂവിങ് മെഷിനറി/ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/ മെയിന്റനന്‍സ് ആന്‍ഡ് റിപ്പയര്‍ ഓഫ് ഹെവി വെഹിക്കിള്‍/ ഡീസല്‍ മെക്കാനിക്/ മെക്കാനിക് മൈനിങ് മെഷിനറി/ മെക്കാനിക് ഓട്ടമൊബീല്‍/ ഇലക്ട്രോണിക്‌സില്‍ ഐടിഐ.കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് 50 ഒഴിവ്. പത്താം ക്ലാസ് ജയം, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് 25 ഒഴിവുകള്‍. പത്താം ക്ലാസ് ജയം, ഐടി/ ഐടിഇഎസ്/ ഐസിടിഎസ്എം ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത.
മെഷിനിസ്റ്റ് 50 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയം, മെഷിനിസ്റ്റ് ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത. ടര്‍ണര്‍ 50 ഒഴിവുകള്‍.പത്താം ക്ലാസ് ജയം, ടര്‍ണര്‍ ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ റേഡിയോളജി 15 ഒഴിവുകള്‍. പത്താം ക്ലാസ് ജയം, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ റേഡിയോളജി ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത.
മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ പതോളജി 15 ഒഴിവുകള്‍. പത്താം ക്ലാസ് ജയം, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ പതോളജി ട്രേഡില്‍ ഐടിഐ എന്നിവയാണ് യോഗ്യത. സെക്രട്ടേറിയല്‍ അസിസ്റ്റന്റ് 50 ഒഴിവുകള്‍. പത്താം ക്ലാസ് ജയം, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ട്രേഡില്‍ ഐടിഐ. 7000 രൂപയാണ് സ്‌റൈപ്പന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+