കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര് ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാകും നിയമനം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് ആണ് യോഗ്യത.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 20-ന് തിരുവനന്തപുരത്തുള്ള മോഡല്‍ ഫിനിഷിങ് സ്കൂളിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2307733, 8547005050 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം